NSS Govt. ITI Kannur

NSS Govt. ITI Kannur

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NSS Govt. ITI Kannur, Government Organization, Thottada, Kannur.

May the MIND be Good -teaser~1 26/03/2024

NSS Govt ITI Kannur Present s

May the MIND be Good -teaser~1 Short film against unscientific waste management and drug use.From Govt. ITI Kannur NSS unitMay the MIND be Good --- Coming Soon

28/09/2023

Job fair 2023

Photos from NSS Govt. ITI Kannur's post 25/09/2023
Photos from NSS Govt. ITI Kannur's post 21/09/2023

കണ്ണൂർ ഗവൺമെൻറ് ഐടിഐ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സ്വച്ഛത ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി സെപ്റ്റംബർ 15, 16, 18 തീയതികളിൽ ക്യാമ്പസ് ശുദ്ധീകരണവുമായി ആരംഭിച്ച പരിപാടിയുടെ തുടർച്ചയെന്നോണം സെപ്റ്റംബർ 21ന് വ്യാഴായ്ച്ച തോട്ടട ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു.വളണ്ടിയർമാർ സ്വച്ഛത ഹി സേവ പ്രതിജ്ഞയെടുത്തു, പ്രസ്തുത പരിപാടിക്ക് ഡിവിഷൻ കൗൺസിലർ ബിജോയ് തയ്യിൽ ആമുഖപ്രസംഗം നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആൻറണി ഗോഡ്വിൻ അസിസ്റ്റൻറ് പ്രോഗ്രാം ഓഫീസർ സിറാജ് പി, അരുൺകുമാർ,മെറിൻസലീന എന്നിവർ നേതൃത്വം നൽകി.ശേഖരിച്ച് പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കുന്നതിനായി കോർപ്പറേഷന് കൈമാറി.

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Website

Address


Thottada
Kannur
670007