Iritty 360º

Directions

Iritty 360º നമ്മുടെ നാട്ടിലെ വാര്‍ത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരല്‍ത്തുമ്പില്‍ The town is the main market place for the farmer communities in the surrounding regions.

Iritty is a Municipality and a taluk in the district of Kannur in the state of Kerala, India. Iritty is known as The Coorg Valley in God's Own Country. Iritty is one of the fast upcoming towns in Kerala and one among four taluks in Kannur district. Iritty is located on the banks of Valapattanam River, which is originated from nearby Kodagu hills and Kottiyoor mountains.[1] Iritty is situated on the Thalassery-Coorg-Mysore highway. Nearby smaller towns are Keezhppally, Peravoor, Payam, Kakkayangadu,, Vallithode, Karikkottakary, Angadikadavu, Anappanthy, Edoor, Ulikkal, Vattiyamthode, Manikkadave, Kilyianthara, Punnad, Charal, Edapuzha, uruppumkutti and Chavassery. Aralam Wildlife Sanctuary is situated 8 kilometres (5 mi) from Iritty.

30/08/2026

ഇരിട്ടി മൈസൂർ റോഡിൽ, മാടത്തിൽ സംഭവിച്ചത്

25/08/2026

മരണത്തെ തൊട്ടുവിളിച്ച നിമിഷം! 😱 കുറച്ച് മുന്നേ പാൽചുരത്തിൽ കൂറ്റൻ മണ്ണും പാറയും ഇടിഞ്ഞുവീഴുമ്പോൾ തലനാരിഴയ്ക്കാണ് ഈ കാർ യാത്രക്കാർ രക്ഷപ്പെട്ടത്
കടപ്പാട്

02/08/2026

മഴ ശക്തമാകുകയാണെങ്കിൽ മണ്ണിടിയാൻ സാധ്യത ഉണ്ട്... രാത്രികാലങ്ങളിൽ ഇത് വഴി യാത്ര ചെയ്യുന്നവർ കൂടുതൽ ശ്രദ്ധിക്കുക..


കടപ്പാട്

02/08/2026

കണ്ണൂർ - വയനാട് റോഡ് 🚨 പേരിയ നിടുംപൊയിൽ റോഡിൽ ഇന്ന് 2.30ഓടെ വീണ്ടും മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടു. ഇരുഭാഗത്തും വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. പാൽച്ചുരം റോഡ് അടച്ചതുകാരണം ഇതുവഴിയാണ് വാഹനങ്ങൾ കടന്നുപോവുന്നത്. റോഡിലെ കല്ലും മണ്ണും നീക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

26/07/2026

മലപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധിപേർക്ക് പരിക്ക്

Address

Iritty
Kannur
670703

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Website

Alerts

Be the first to know and let us send you an email when Iritty 360º posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share