Radhavilasam up school Pallikunnu

Call Directions Contact the organization

Radhavilasam up school Pallikunnu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Radhavilasam up school Pallikunnu, Public School, Radhavilasam UP School, Pallikkunnu, Kannur.

23/09/2026
20/09/2026

KG class Radhavilasam Ups Pallikunnu

ഹിന്ദി ദിവസ്​​സെപ്റ്റംബർ 14 ഹിന്ദി ദിനത്തോടനുബന്ധിച്ച് പള്ളിക്കുന്ന് രാധാവിലാസം യു.പി. സ്കൂളിൽ പ്രത്യേക അസംബ്ലിയും കുട്ട...
16/09/2026

ഹിന്ദി ദിവസ്

​​സെപ്റ്റംബർ 14 ഹിന്ദി ദിനത്തോടനുബന്ധിച്ച് പള്ളിക്കുന്ന് രാധാവിലാസം യു.പി. സ്കൂളിൽ പ്രത്യേക അസംബ്ലിയും കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹിന്ദി അധ്യാപിക ശ്രീമതി പി. നിമിഷ ടീച്ചർ സംസാരിച്ചു.
ദിനാഘോഷത്തോടനുബന്ധിച്ചു നടന്ന പോസ്റ്റർ മത്സരത്തിൽ അക്ബർ വി.സി (5-ാം ക്ലാസ്), ഷൈൻ (6-ാം ക്ലാസ്), എം. ഉത്ര (7-ാം ക്ലാസ്) എന്നിവർ വിജയികളായി. വിജയികൾക്കുള്ള സമ്മാനങ്ങൾ ഹെഡ് ടീച്ചർ ശ്രീമതി. പി.വി. സിന്ധു ടീച്ചർ വിതരണം ചെയ്തു.

ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് പള്ളിക്കുന്ന്  രാധാവിലാസം യു.പി. സ്‌കൂളിലെ വിദ്യാർത്ഥികൾ തയാറാക്കിയ പോസ്റ്റർ പ്രദർശനം👏👏 അഭി...
16/09/2026

ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് പള്ളിക്കുന്ന് രാധാവിലാസം യു.പി. സ്‌കൂളിലെ വിദ്യാർത്ഥികൾ തയാറാക്കിയ പോസ്റ്റർ പ്രദർശനം👏👏 അഭിനന്ദനങ്ങൾ

സർവ മംഗള ട്രസ്റ്റിനു കീഴിൽ വരുന്ന വിദ്യാലയങ്ങളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ പള...
16/09/2026

സർവ മംഗള ട്രസ്റ്റിനു കീഴിൽ വരുന്ന വിദ്യാലയങ്ങളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ പള്ളിക്കുന്ന് രാധാവിലാസം യു.പി. സ്‌കൂളിനുള്ള ക്യാഷ് പ്രൈസ് വിദ്യാലയ സമിതി അംഗം ശ്രീ. പി.സി. ദിനേശൻ മാസ്റ്ററുടെ സാന്നിധ്യത്തിൽ സർവ മംഗള വിദ്യാലയ സമിതി പ്രസിഡണ്ട് ശ്രീ. കെ. ഗിരീന്ദ്രനാഥ് സ്‌കൂൾ പ്രധാനാധ്യാപിക ശ്രീമതി.പി.വി. സിന്ധു ടീച്ചർക്ക് കൈമാറുന്നു. മികച്ച പ്രവർത്തനത്തിന് അർഹത നേടുന്നതിൻ്റെ പിന്നിൽ പ്രവർത്തിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും സ്റ്റാഫിനും അഭിനന്ദനങ്ങൾ👍🏻👍🏻👍🏻

പള്ളിക്കുന്ന് രാധാവിലാസം യു.പി. സ്‌കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് തയാറാക്കിയ ഓണപതിപ്പ് ......👍 ക്ലാസ് അടിസ്ഥാനത്തിൽ വൈയ്യക...
15/09/2026

പള്ളിക്കുന്ന് രാധാവിലാസം യു.പി. സ്‌കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് തയാറാക്കിയ ഓണപതിപ്പ് ......👍 ക്ലാസ് അടിസ്ഥാനത്തിൽ വൈയ്യക്തികമായി അവധിക്കാലത്ത് തയറാക്കിയ പതിപ്പ് മത്സരത്തിൽ
ഒന്നാം സ്ഥാനം നേടിയവർക്ക് രാധാവിലാസം യു.പി സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി.പി.വി.സിന്ധു ടീച്ചർ സമ്മാനം നൽകുന്നു

ഗയാൻ കൃഷ്ണ (ഒന്നാം ക്ലാസ് )

നവമിക ശ്രീജിത്ത്
(മൂന്നാം ക്ലാസ്)

സിയ ഷാജി
(നാലാം ക്ലാസ്)

സനയ് എസ് മോഹൻ
(അഞ്ചാം ക്ലാസ് )

മുഹമ്മദ് തമീം
(ആറാം ക്ലാസ്)

ഇഷ സുധീർ
(ഏഴാം ക്ലാസ് )

Address

Radhavilasam UP School, Pallikkunnu
Kannur
670004

Telephone

04972747847

Website

Alerts

Be the first to know and let us send you an email when Radhavilasam up school Pallikunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Radhavilasam up school Pallikunnu:

Shortcuts

Share

Category