കേറി വാടാ മക്കളെ...
പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ പ്രവേശനോത്സവ ഗാനം..
UDF Kannur Fb Online
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from UDF Kannur Fb Online, Kannur.
29/05/2026
Kerala Government
UDF Keralam
🧡🤍💚
25/05/2026
10 വർഷത്തെ ന്യായീകരണ
തൊഴിലിനു ശേഷം നട്ടാൽ മുളക്കാത്ത
വ്യാജ പ്രചരണങ്ങളുമായി സഖാക്കൾ രംഗത്തിറങ്ങിയിട്ടുണ്ട് ....
ജാഗ്രതൈ ....
ഇനി CPIM സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ തീരുമാന പ്രകാരമുള്ള UDF സർക്കാരിനെ തുടക്കം മുതൽ കടന്നാക്രമിക്കണമെന്നതിൻ്റെ ഭാഗമാണോ ഈ വ്യാജ പ്രചരണങ്ങളും ? ...
വൈദ്യുതി, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി അഡ്വ.സണ്ണി ജോസഫിന് (ബഹു.കെ പി സി സി പ്രസിഡന്റ്)
കണ്ണൂർ ഡിസിസി ഓഫീസിൽ സ്വീകരണം
അഭിപ്രായ സ്വാതന്ത്ര്യം ഉള്ള പാർട്ടിയാണ് കോൺഗ്രസ്
എന്റെ അഭിപ്രായം ഞാൻ പറഞ്ഞു എല്ലാവർക്കും അഭിപ്രായം പറയാം പക്ഷെ ഹൈക്കമ്മാൻഡ് ഒരു തീരുമാനം പ്രഖ്യാപിച്ചാൽ അത് നമ്മൾ അംഗീകരിക്കണം എന്നും വി ഡി സതീശൻ മുഖ്യമന്ത്രിയായതിൽ സന്തോഷമെന്നും അദ്ദേഹത്തിന് പൂർണ്ണ പിന്തുണ എന്നും കെ സുധാകരൻ എം പി
K Sudhakaran
നിയുക്ത തളിപ്പറമ്പ എം എൽ എ ടി കെ ഗോവിന്ദൻ കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമങ്ങളെ കാണുന്നു
യു ഡി എഫ് നേതാക്കൾ മാധ്യമങ്ങളെ കാണുന്നു
Click here to claim your Sponsored Listing.
Location
Website
Address
Kannur
