AISF കണ്ണൂർ മണ്ഡലം കമ്മിറ്റി

AISF കണ്ണൂർ മണ്ഡലം കമ്മിറ്റി

Share

പഠിക്കുക പോരാടുക

Photos from AISF Kannur District Committee's post 28/06/2025
Photos from AISF കണ്ണൂർ മണ്ഡലം കമ്മിറ്റി's post 16/06/2025

വിവിധ വിദ്യാർത്ഥി വിഷയങ്ങൾ ഉന്നയിച്ച് AISF കണ്ണൂർ സർവകലാശാലയിലേക്ക് നടത്തിയ മാർച്ച് ദേശീയ എക്സിക്യൂട്ടീവ് അംഗം സ:ആർ എസ് രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു.
സഖാക്കൾ:ബി ദർശിത്ത്, പി എ ഇസ്മായിൽ, കെ കെ സോയ, സി ജസ്വന്ത്, കെ പ്രഭിജിത്ത്, പ്രണോയ് വിജയൻ എന്നിവർ നേതൃത്വം നൽകി.

Photos from AISF Kannur District Committee's post 16/06/2025

വിവിധ വിദ്യാർത്ഥി വിഷയങ്ങൾ ഉന്നയിച്ച് AISF കണ്ണൂർ സർവകലാശാലയിലേക്ക് നടത്തിയ മാർച്ച് ദേശീയ എക്സിക്യൂട്ടീവ് അംഗം സ:ആർ എസ് രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു.

15/06/2025

AISF കണ്ണൂർ യൂണിവേഴ്സിറ്റി മാർച്ച്

08/04/2025

AISF കണ്ണൂർ ജില്ല സമ്മേളനം
ഏപ്രിൽ 18,19
കൂത്തുപറമ്പിൽ
പഠിക്കുക പോരാടുക

03/03/2025

വിജയാശംസകൾ...

01/03/2025

CUET PG എൻട്രൻസ് എക്സാം നടക്കുന്ന സാഹചര്യത്തിൽ ബിരുദ ആറാം സെമസ്റ്റർ പരീക്ഷ പുനക്രമീകരണമെന്ന് AISF ജില്ലാ കമ്മിറ്റി കണ്ണൂർ യൂണിവേഴ്സിറ്റി എക്സാം കൺട്രോളറെ കണ്ട് ആവശ്യപ്പെട്ടു.

09/02/2025

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ ❤️

09/02/2025
07/02/2025

AISF കണ്ണൂർ ജില്ല സമ്മേളനം
2025 ഏപ്രിൽ 5,6
കൂത്തുപറമ്പിൽ

സംഘാടക സമിതി രൂപീകരണ യോഗം
2025 ഫെബ്രുവരി 8 ന്

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Website

Address


Kannur