Irinave

Irinave

Share

Beauty of irinAve

20/08/2023

സെയ്തിന് വിട 🌹🌹🌹

😭😭മോഹനേട്ടാ ഇന്ന് ആരും ഒന്നും തന്നില്ല .... എനിക്ക് ചായ കുടിക്കണം .... ഏട്ടൻ പത്തുറുപ്പിക തരണം ....
നീയവിടന്ന് കുടിച്ചോ ഞാൻ കൊടുത്തോളാം....
അത് വേണ്ട .... ഏട്ടൻ പൈസ തന്നാൽ മതി ....
തൊട്ടപ്പുറത്തെ ചായക്കടയിൽ നിന്ന് ചായയും കഴിക്കാൻ ഉപ്പുമാവോ ദോശയോ കഴിപ്പിച്ചു വിട്ടാൽ പോകുമ്പോൾ പറയും .... എനിക്ക് പെന്ന് വേണം --- ഒരു കടലാസും വേണം ....
കൊടുക്കാൻ കാത്തു നിൽക്കാതെ മേശപ്പുറത്ത് നിന്ന് കിട്ടിയതൊക്കെ എടുത്തു കൊണ്ട് പോകുന്ന ആ സെയ്ദ് ഇനിയില്ല.... കുറേ നാളായി സെയ്തിനെ കാണാതെയിരുന്നത് കൊണ്ട് ചോദിച്ചപ്പോൾ ആർക്കും നിശ്ചയമില്ല .....
വീട്ടിൽ പലപ്പോഴും വന്ന് പോകുന്നതിനാൽ വീട്ടിലുള്ളവർ മാസങ്ങളായി ചോദിക്കാറുണ്ട് അല്ലാ നിങ്ങളുടെ സെയ്ത് എവിടെ ? അപകടം നടന്നത് ഓനറിഞ്ഞില്ലേ അറിഞ്ഞാൽ ഓൻ കാണാൻ വരുമല്ലോ ... ഇപ്പോഴാണ് മനസ്സിലായത് സെയ്ത് നാട്ടിലല്ലായിരുന്നുവെന്നത് ....
ഇനി അവന്റെ കയറുകെട്ടിവലിച്ചു കൊണ്ട് പോകുന്ന കളിവണ്ടി കാണില്ല ....
പത്തുറുപ്പിക വേണമെന്ന ചോദ്യം കേൾക്കില്ല ....സെയ്ത് ഓർമ്മയായി🌹
ആദരാഞ്ജലികൾ 🌹🌹🌹
ഇരിണാവ് (കണ്ണൂർ )
ഇരിണാവ് തെക്ക് പഴയ മദ്രസക്ക് സമീപം പി.പി. സെയ്ത് ഓർമ്മയായി😭
പഴയ മദ്രസയുടെയും പള്ളിയുടെയും അടുത്ത് കോനായിൽ അബുബക്കറിന്റെയും പടിഞ്ഞാറെ പുരയിൽ അലീമയുടെയും ഇളയ മകൻ ആണ് സെയ്ത് ...
സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി, മുത്തലിബ് ഹാരിസ്, സുബൈർ, ബീഫാത്തു, ജമീല .....
ഖബറടക്കംആനാംകൊവ്വൽഖബറിസ്ഥാനിൽ 4 മണിക്ക് ശേഷം നടക്കും..

. വേദനിക്കുന്ന ഓർമ്മകൾ സമ്മാനിച്ച സെയ്തിന് ആദരാഞ്ജലികൾ 🌹🌹🌹

04/06/2022
03/12/2019
26/11/2019

മാഹിയിൽ വെച്ച് നടന്ന കണ്ണൂർ ജില്ല കേഡറ്റ്
ജൂനിയർ തൈക്കോണ്ട ചാമ്പ്യൻഷിപ്പിൽ 33 kg വിഭാഗത്തിലും, പൂംസേ 33 kg വിഭാഗം മത്സരത്തിലും ഗോൾഡ് മെഡലുകൾ കരസ്ഥമാക്കി സംസ്ഥാന മത്സരത്തിന് യോഗ്യത നേടിയ ഇരിണാവിൻ്റെ അഭിമാനമായ ദേവിക രാജേഷിന് 💐അഭിനന്ദനങ്ങൾ....💐

21/11/2019

നൃത്തം ചെയ്യുന്ന നഴ്സറി കുഞ്ഞുങ്ങൾക്ക് താളം തെറ്റാതെ ഓരോ നിമിഷവും പ്രോത്സാഹനം നൽകുന്ന മിടുക്കി. ഇരിണാവ് ഹിന്ദു എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനി ഹൈഫ അഷ്റഫ്.
ശിശുദിന വർണോത്സവം പരിപാടി.

13/08/2019

സുഹൃത്തുക്കളെ, ഈ വരുന്ന ആഗസ്ത് 15 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ സംപ്രേക്ഷണം ചെയ്തു വരുന്ന ' മുൻഷി ' എന്ന പരിപാടിയിൽ കേന്ദ്ര കഥാപാത്രമായ മൊട്ട ആയി നമ്മുടെ ബിജു ഏട്ടൻ വേഷമിടുന്നു.. എല്ലാ ദിവസവും വൈകിട്ട്5.55 ന്..എല്ലാവരും കാണണം.. പ്രോത്സാഹനം ഉണ്ടാവണം..

11/08/2019

🤝💪🤝

22/06/2019

ഇരിണാവിനിത് അഭിമാന നിമിഷം
😍😍😍
👏👏👏

ദി ഓസ്കാർ ഗോസ് ടു എന്ന സിനിമയിൽ ബിജു ഇരിണാവ് ഇർഷാദായി വേഷമിട്ടപ്പോൾ

❤️❤️❤️

01/05/2019

*ഷക്കീറിന് വേണ്ടി കൈകോര്‍ക്കാം നമുക്കൊന്നായ്...*🤝🤝🤝🤝
Share maximum📤📤📤📤

V shakkeer chikithsa sahaaya committee
Canara Bank
Kannapuram branch
Account number. 3745101008293
IFSC .CNRB0003745

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Website

Address


Irinave
Kannur
670301