നമ്മുടെ നാട് എടൂർ

നമ്മുടെ നാട് എടൂർ

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from നമ്മുടെ നാട് എടൂർ, Landmark & historical place, Edoor, Kannur.

19/12/2023

ചരമം
ലിൻസി
ഇരിട്ടി: എടൂർ പണ്ടാരപ്പറമ്പിൽ ബിബിന്റെ ഭാര്യ ലിൻസി ( സിത്താര-34) അന്തരിച്ചു. പേരാവൂർ മുരിങ്ങത്തേരിൽ പരേതനായ മത്തായി വത്സമ്മ ദമ്പതികളുടെ മകളാണ്. മക്കൾ: റോൺ, റോഷ സഹോദരൻ: ലിജോ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് എടൂർ സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.

05/12/2023

ചരമം
ബെന്നി
ഇരിട്ടി : കെഎസ്ഇബി ജീവനക്കാരൻ എടൂർ പൂമാനത്തെ പറമ്പനാട്ട് തോമസ് (ബെന്നി - 49) അന്തരിച്ചു. പരേതനായ മത്തായിയുടെയും കത്രിക്കുട്ടിയുടെയും മകനാണ്. ഭാര്യ: ജോബി പുതുമറ്റത്തിൽ. മക്കൾ: ബെൻസൺ, ബെൻസി.
സഹോദരങ്ങൾ: എൽസമ്മ കണ്ണന്താനത്ത് (അധ്യാപിക, തലപ്പുഴ ), സാജൻ (അധ്യാപകൻ, മൈസൂർ ), ബിന്ദു പാറത്താനത് (ചെറുപുഴ) , ജോസ് മാത്യു (അധ്യാപകൻ, ജിഎച്ച്എസ്എസ് പടിയൂർ ), ഫാ. ജേക്കബ് (സിഎസ്എസ്ആർ, ഓസ്ട്രിയ), വിനീത. സംസ്കാരം പിന്നീട് എടൂർ സെന്റ് മേരീസ് പള്ളിയിൽ.

30/11/2023

Haii All

08/01/2018
Photos 02/07/2017

എടൂർ: എടൂരിലെ മുടപ്പാല ബാബു (52) അന്തരിച്ചു. ഭാര്യ: ലിസമ്മ വരമ്പുങ്കല്‍. മക്കള്‍: അനിഷ (കാനഡ), അബിന്‍.സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് എടൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍.

Photos 24/06/2017

നീറ്റ് പരീക്ഷയിൽ കേരളത്തിൽ നിന്ന് ഒന്നാം റാങ്കും അഖിലേന്ത്യാതലത്തിൽ ആറാം റാങ്കും കരസ്ഥമാക്കിയ ഇരിട്ടി പട്ടാരത്തെ ഡെറിക്ക് ജോസഫിന് അഭിനന്ദനങ്ങൾ

Photos 12/06/2017
Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Edoor
Kannur
670704