16/03/2024
ആറളം ഗ്രാമ പഞ്ചായത്ത്
ഗ്രാമാഭിപ്രായം ഗ്രാമനന്മയ്ക്കായ്, ഗ്രാമീണർക്കൊപ്പം
കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി താലൂക്കില്‍ ഇരിട്ടി ബ്ലോക്കിലാണ് ആറളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആറളം വില്ലേജ് പരിധിയിലുള്‍പ്പെടുന്ന ആറളം പഞ്ചായത്തിന് 123.90 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍, വടക്കുഭാഗത്ത് വെമ്പുഴ നദിയും, തെക്കുഭാഗത്ത് ബാവലി-ആറളം പുഴയും, പടിഞ്ഞാറുഭാഗത്ത് പായം പഞ്ചായത്തും, കിഴക്കുഭാഗത്ത് കര്‍ണ്ണാടക റിസര്‍വ്വ് ഫോറസ്റ്റുമാണ്. പുഴകളുടെ നാട് എന്ന അര
16/03/2024
05/03/2024
ആറളം ഗ്രാമ പഞ്ചായത്ത് 100% വാതിൽപടി ശേഖരണവും യൂസർ ഫീ പ്രഖ്യാപനവും പഞ്ചായത്ത് സുവർണ ജൂബിലി ഹാളിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ പി രാജേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ശ്രീ. ഇ കെ സോമശേഖരൻ നിർവഹിച്ചു. ചടങ്ങിൽ ഹരിത കർമ സേന അംഗങ്ങളെ ആദരിച്ചു. മെമ്പർമാർ, ജീവനക്കാർ, നിർവഹണ ഉദ്യോഗസ്ഥർ, ഹരിത കേരള മിഷൻ ആർപിമാർ തുടങ്ങിയവർ പങ്കെടുത്തു.
01/12/2023
12/10/2023
Principal Director LSGD JD Lsgd Kannur
26/07/2023
തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ആസ്ഥാന മന്ദിര ശിലാസ്ഥാപനം ഓഗസ്റ്റ് 1 നു രാവിലെ 9 .30 നു കണ്ണൂർ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ.
Principal Director LSGD
JD Lsgd Kannur
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Address
Aralam Grama Panchayat Office, Edoor, Payam Via
Kannur
670704
Opening Hours
| Monday | 10am - 5pm |
| Tuesday | 10am - 5pm |
| Wednesday | 10am - 5pm |
| Thursday | 10am - 5pm |
| Friday | 10am - 5pm |
| Saturday | 10am - 5pm |
