SFI Peringome AC

SFI Peringome AC

Share

സെക്രട്ടറി: വിഷ്ണു പ്രസാദ് പ്രസിഡൻ?

09/05/2023
20/08/2022

SFI പെരിങ്ങോം ഏരിയാ കമ്മിറ്റിയും ശ്രീവിഷ്ണു ട്രാവെൽസും സംയുക്തമായി,മാത്തിൽ വൈപ്പിരിയത്ത് വച്ച് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കുകൾ പറ്റിയ 2 പേരുടെ ചികിത്സ സഹായത്തിനു വേണ്ടി സാന്ത്വന ബസ്സ് യാത്ര സംഘടിപ്പിച്ചു.സാന്ത്വന യാത്രയുടെ ഫ്ലാഗ് ഓഫ് മാതമംഗലത്ത് CPIM പെരിങ്ങോം ഏരിയാ കമ്മിറ്റി അംഗം പി.സജികുമാർ നിർവഹിച്ചു.

02/08/2022

SFI പെരിങ്ങോം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാത്തിൽ വൈപ്പിരിയത്ത് വച്ച് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കുകൾ പറ്റിയ 3 പേരുടെ ചികിത്സ സഹായത്തിനു വേണ്ടി സാന്ത്വന ബസ്സ് യാത്ര സംഘടിപ്പിച്ചു.രണ്ട് ഘട്ടങ്ങളിലായ് 12 ലധികം ബസ്സുകളാണ് ഭാഗമാകുന്നത്. സാന്ത്വന യാത്രയുടെ ഫ്ലാഗ് ഓഫ് മാത്തിലിൽ വെച്ച് CPIM പെരിങ്ങോം ഏരിയാ സെക്രട്ടറി സി സത്യപാലൻ നിർവഹിച്ചു. ചികിത്സ സഹായ കമ്മിറ്റി കൺവീനർ പി അജിത്ത് അധ്യക്ഷനായി, Sfi ഏരിയാ സെക്രട്ടറി സിവി വിഷ്ണുപ്രസാദ് സ്വാഗതം പറഞ്ഞു....

02/07/2022

ജൂലൈ - 2 സ : അഭിമന്യു രക്തസാക്ഷി ദിനം

അഭിമന്യു രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് " വർഗ്ഗീയതയ്ക്കും വലതുപക്ഷ നുണപ്രചാരണങ്ങൾക്കുമെതിരെ " Sfi പെരിങ്ങോം ഏരിയ കമ്മിറ്റി വിദ്യാർത്ഥി പ്രതിരോധ സദസ്സും അഭിമന്യു അനുസ്മരണവും സംഘടിപ്പിച്ചു.SFI കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് സ :സിവി വിഷ്ണുപ്രസാദ് ഉദ്ഘടനം ചെയ്തു.

Sfi പെരിങ്ങോം ഏരിയ കമ്മിറ്റി

Photos from SFI Peringome AC's post 25/06/2022

SFi കൊടിമരവും തോരണങ്ങളും ബോർഡുകളും ഇരുട്ടിന്റെ മറവിൽ നശിപ്പിച്ച യൂത്ത് കോൺഗ്രസ്സ് kSU അക്രമത്തിൽ
പ്രതിഷേധിച്ച് പാടിച്ചാൽ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.....

Sfi പെരിങ്ങോം ഏരിയ കമ്മിറ്റി❤️

Photos from SFI Peringome AC's post 19/06/2022

അഗ്നിപഥിനെതിരെ രാജ്യതലസ്ഥാനത്ത് സമരം നടത്തിയ SFI-DYFI സഖാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പെരിങ്ങോം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പന്തംകുളത്തി പ്രതിഷേധ പ്രകടനം ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ വൈസ്.പ്രസിഡന്റ് പി പി സിദിൻ ഉദ്ഘാടനം ചെയ്തു.

18/06/2022

കേന്ദ്ര സര്‍ക്കാരിന്‍റെ അഗ്നിപഥ് പദ്ധതിയിൽ പ്രതിഷേധിച്ച് Sfi പെരിങ്ങോം ഏരിയാ കമ്മിറ്റി പെരിങ്ങോം പോസ്റ്റ്‌ ഓഫീസിലേക് മാർച്ച് നടത്തി.

SFI പെരിങ്ങോം ഏരിയ കമ്മിറ്റി ✊🏽

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Telephone

Website

Address


K. P KRISHNAN SMARAKA MANDHIRAM
Kannur