Deokannur

Deokannur

Share

Deokannur is the official page of District Election Office, Kannur District, Kerala Ph No: 0497 2709140

Election wing, District Election Office, Kannur Phone : 0497 2709140

Photos from Deokannur's post 31/01/2023

National Voters' Day 2023 DEO KANNUR

31/01/2023

Main Bharat Hoon- Hum Bharat Ke Matdata Hain | ECI Song | National Voters' Day 2023 | Multilingual Version

31/01/2023
23/01/2023

25th January 2023, 13th National Voter's Day. Let's celebrate together.





Chief Electoral Officer Kerala
Election Commission of India
Election Kerala

Photos from Deokannur's post 09/01/2023

ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ജില്ലാ തെരെഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരം കൃഷ്ണമേനോന്‍ സ്മാരക വനിത കോളേജ്, പള്ളിക്കുന്ന്, കണ്ണൂരില്‍ വെച്ചാണ് നടന്നത്.മത്സരത്തിന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ശ്രീമതി. ലിറ്റി ജോസഫ്, ജൂനിയര്‍ സൂപ്രണ്ട് ശ്രീ. പ്രേമാനന്ദ്.പി.കെ എന്നിവർ നേതൃത്വം നൽകി. ജില്ലാ തെരെഞ്ഞെടുപ്പ് ഓഫീസ് ക്ലർക്ക് പ്രമോദ് ആലക്കിൽ മത്സരം നിയന്ത്രിച്ചു.മത്സരത്തിൽ അശ്വതി.പി.എ,ഗവ. ബ്രണ്ണന്‍ കോളേജ്, തലശ്ശേരി ഒന്നാം സ്ഥാനവും ദിദിന ടി.സി.വി- പയ്യന്നൂര്‍ കോളേജ് രണ്ടാം സ്ഥാനവും ക്രിസ്റ്റി ജില്‍സ്, സര്‍ സയിദ് കോളേജ് തളിപ്പറമ്പ് മൂന്നാം സ്ഥാനവും നേടി.

24/11/2022

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിൽ എല്ലാവരും പങ്കാളികളാവുക

15/11/2022

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2023

എല്ലാവരും പങ്കാളികളാവുക.

09/11/2022

09.11.2022

SSR 2023- കരട് വോട്ടർ പട്ടിക പ്രസിദ്ധീകരണം, ജില്ലാ ഇലക്ഷൻ ഓഫീസർ ശ്രീ. ചന്ദ്രശേഖർ S. IAS കണ്ണൂർ മണ്ഡലം ബൂത്ത് 86 ലെ ബൂത്ത് ലെവൽ ഓഫീസർ ആയ ശ്രീമതി. ലത എം.കെ യ്ക് നൽകി കൊണ്ട് നിർവഹിക്കുന്നു.

#ഇലക്ഷൻ

Photos from Deokannur's post 09/11/2022

Special Summary Revision 2023- Draft Roll Publication Voter Awareness Programme Kannur

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Telephone

Address


COLLECTORATE(ELECTION)
Kannur
670002