Palchuram

Palchuram

Share

PALCHURAM is located 24 km from Iritty in Kannur District, and 20 km distance from Mananthavady, wayanad district, in the state of Kerala, India.

27/05/2025

കൊട്ടിയൂർ - പാൽചുരം ബോയ്സ് ടൗൺ റോഡിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു.

ഇതുവഴി പോകേണ്ട വാഹനങ്ങൾ പേരിയ - നിടുംപൊയിൽ ചുരം വഴി പോകേണ്ടതാണ്.

20/11/2024
30/07/2024

17/07/2024

ഇരിട്ടി താലൂക്ക് കൊട്ടിയൂർ വില്ലേജിൽ അമ്പായത്തോട് - പാൽചുരം റോഡിൽ ശക്തമായ കാലവർഷം കാരണം മണ്ണിടിച്ചൽ ഉണ്ടായതിനാൽ സുരക്ഷാ പ്രവൃത്തികൾ നടത്തുന്നതിൻറെ ഭാഗമായി 18-07-2024 മുതൽ ഒരാഴ്ച്ചത്തേക്ക് ഭാര വാഹന ഗതാഗതം നിരോധിക്കേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആയതിനാൽ വയനാട് ജില്ലയിലേക്കുള്ള ഭാരവാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകേണ്ടതാണ്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രസ്തുത റോഡിൽകൂടിയുള്ള രാത്രി ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Address


Ambayathode PO
Kannur
670651