THIRUVANGADAN.Gothra.GSS

THIRUVANGADAN.Gothra.GSS

Share

social worker mainly focused on tribal area Kerala

20/02/2025
Photos from THIRUVANGADAN.Gothra.GSS's post 28/05/2024

ഗോത്ര സമൂഹ സമിതിയുടെ സംസ്ഥാന കൺവെൻഷൻ 2024
മെയ് 28- ആലുവ സാഗർ ഇൻ ഓഡിറ്റോറിയത്തിൽ ചേർന്നു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഗ്രോത്ര സമൂഹങ്ങളുടെ
അവകാശങ്ങളായ വിദ്യാഭ്യാസം , ആരോഗ്യം, തൊഴിൽ , പാർപ്പിടം
എന്നിവയിൽ നിരന്തരം അവഗണന കാട്ടുകയാണ്. കേന്ദ്രം
അനുവദിക്കുന്ന ട്രൈബൽ ഫണ്ടുകൾ ഗോത്ര സമൂഹത്തിന്
പ്രയോജനപ്പെടുന്ന രീതിയിൽ വിനയോഗിക്കാതെ വകമാറ്റി
ചെലവാക്കുകയാണ്. ഗോത്ര സമൂഹം ഇപ്പോഴും ദുരിത പൂർണ്ണമായ
സാഹചര്യത്തിലാണ് . ഇവരെ മുഖ്യധാരയിലേക്ക് കൈപിടിച്ച്
ഉയർത്തി കൊണ്ടുവരുക എന്നതാണ് ഗോത്രസമൂഹ സമിതിയുടെ
മുഖ്യലക്ഷ്യം. ജനങ്ങളുടെ ആരോഗ്യവും, സമ്പത്തും, സ്വസ്ഥതയും
നശിപ്പിക്കുന്ന ലഹരിവിൽ വിൽപന കുറ്റകൃത്യമാണ്. അതിൽ നിന്ന്
സർക്കാർ പിന്തിരിയണമെന്ന് ഗോത്രസമൂഹ സമിതി സംസ്ഥാന
കൺവെൻഷൻ പ്രയേത്തിലൂടെ ആവശ്യപ്പെട്ടു.
ഗോത്ര സമൂഹ സമിതിയുടെ സംസ്ഥാന ചേർപേഴ്സണായി
പ്രസീത അഴീക്കോട്, ജനറൽ സെക്രട്ടറിയായി സന്തോഷ് ചക്കരക്കല്,
ട്രഷററായി തിരുവങ്ങാടൻ നിഷാന്ത്‌,സ്റ്റേറ്റ് കോർഡിനേറ്ററായി
സൈമൺ പൗലോസ്, വൈസ് പ്രസിഡന്റായി റഫീഖ് എ എം, രാജീവ്‌
മുഹമ്മ, സെക്രട്ടറിമാരായി ശബാന വയനാട്, അഖിൽ മുരുകൻ,
ജി ഡി അനിൽ കുമാർ,ജോയിന്റ് സെക്രട്ടറിയായി മാത്യു വി ജോൺ
കോട്ടയം, മണിയൻ, എക്സിക്യൂട്ടീവ് മെമ്പർ മാരായി ഇ സി സനീഷ്,
മോളമ്മ, അജിത, നിത കെ വി, മോഹൻരാജ്,സോഷ്യൽ മീഡിയ
കോർഡിനേറ്റർ അഭിനവ് പ്രതാവിനെയും തിരഞ്ഞെടുത്തു.

""ബീഫ് ബിരിയാണിയും.."" 20/03/2024

Full video on youtube

""ബീഫ് ബിരിയാണിയും.."" ഇലക്ഷൻ ക്യാമ്പയിൻ വർക്കിനുശേഷം പ്രവർത്തകർക്കുവേണ്ടി ബീഫ് ബിരിയാണി.ഗോത്രയുടെയും, DMK യുടെയും, JRP യുടെയും നേതാക്ക.....

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Category

Website

Address


Kannur
6700022