16/10/2025
വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുകുന്ന് കണ്ണപുരം യൂനിറ്റ് അംഗവും
മാർക്കറ്റ് റോഡിലെ ആദ്യകാല വ്യാപാരിയും സുബോധ് ഡെക്കറേഷൻ ഉടമയുമായ അമ്പലം റോഡിലെ പള്ളേൻ ബാലകൃഷ്ണൻ നായർ (80)
മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു. കുടുംബത്തിൻ്റെ ദുഃഖത്തിൽ ഞങ്ങളും പങ്ക് ചേരുന്നു
സംസ്ക്കാരം : 17/10/25 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് പൊന്നച്ചിക്കൊവ്വൽ ശാന്തി കവാടത്തിൽ.
KVVES ചെറുകുന്ന് കണ്ണപുരം യൂനിറ്റ്.
29/07/2025
താളി, പ്ലാത്തി, കല്ലുകെട്ടി, ചീരി, ചുങ്കിരി, ഒളോർ, ചേലൻ, ബപ്പക്കായി, കുറുക്കൻ മൈലാപ്പ്, അട്ടനാറി... ഇതൊക്കെ നാട്ടുമാവുകളുടെ പേരുകളാണോ? കേരളത്തിലെ ഒരു പൊലീസുകാരൻ ഇക്കാര്യം അന്വേഷിച്ചു. ഒടുവിൽ തെളിവോടു കൂടി ‘എല്ലാവരെയും’ പൊക്കി. അങ്ങനെ, എന്നന്നേക്കുമായി ഇല്ലാതായിപ്പോകുമെന്നു കരുതിയിരുന്ന നൂറുകണക്കിനു മാവുകളെയാണ് ഷൈജു മാച്ചാത്തിയെന്ന പൊലീസുകാരൻ രക്ഷിച്ചെടുത്തത്.
Read : https://mnol.in/pxdji3n
Shaiju Machathi is Dedicated to Preserving Native Mango Trees, Even Those That Have Been Cut Down.
18/04/2025
ഐ ഐ ടി മദ്രാസിൽ നിന്നും സിനിമ പഠനത്തിൽ പി എച് ഡി നേടിയ കണ്ണപുരക്കാരൻ വിജു ✌️✌️✌️