24/11/2018
പ്രണയം
പ്രണയം അറിയാവുന്ന പ്രണയിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ഈ പേജ് ലൈക് ചെയ്യൂ.....
24/11/2018
ഒരിക്കല്‍ ഒരിടത്ത് ഒരു നീന്തല്‍ മത്സരം നടക്കുകയുണ്ടായി......
നിറയെ മുതലകളുളള ഒരു വലിയകുളം നീന്തി ജീവനോടെ മറുകര എത്തുന്നവര്‍ക്ക് ഒരു കോടി രൂപ സമ്മാനം...!!! 😳 🙄
🐊 🐊 🐊
പക്ഷേ നേരം ഉച്ചയായിട്ടും വലിയ ജനകൂ ട്ടത്തില്‍ ഒരാള്‍ പോലും നീന്താന്‍ തയ്യാറായില്ല.........................
പെട്ടന്ന് ഒരാള്‍ കുളത്തിലേക്ക് എടുത്ത് ചാടി!!!
😖 😣
ഒത്തിരി ആകാംക്ഷകള്‍ക്കപ്പുറം അയാള്‍ നീന്തി മറുകരയെത്തി..!! 😛 😋
🏊♀ 🏊♀ 🏊♀ 🏊♀
ആളുകളുടെ ആരവത്തിനു നടുവില്‍ ഒരുകോടി രൂപ സമ്മാനം ഏറ്റവാങ്ങി 👍 👏
അയാള്‍ ആക്രോശിച്ചു!!! 👹
" ഏതു പട്ടിയാടാ എന്നെ കുളത്തിലേക്ക് തളളിയിട്ടത്????!!"
😡 😰 😈
ആള്‍കൂട്ടത്തില്‍ തന്റെ ഭാര്യ പതുങ്ങന്നതു അയാള്‍ കണ്ടു...
🙅 👩💻 🙅
*'ഏതൊരു പുരുഷന്റെയും വിജയത്തിനു പിന്നില്‍ ഒരു പെണ്ണുണ്ടാകും'!!!* * *കിട്ടിയാൽ ഒരു കോടി പോയാലൊരു ഭർത്താവ്*
😂 😂 😂
21/11/2018
19/11/2018
എന്നും കാണുന്നതും സംസാരിക്കുന്നതും അല്ല പ്രണയം,
കാണാതിരിക്കുമ്പോൾ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന സ്വപ്നങ്ങളാണ് പ്രണയം.
പരസപരം കാണാൻ ദിവസങ്ങളെണ്ണി കാത്തിരിക്കുന്നതാണ് പ്രണയം.
കണ്ണകന്നാലും മനസ്സകലാത്തതാണ് പ്രണയം.
അകലങ്ങളിൽ നിന്നും പരസ്‌പരം ഓർക്കുന്നതാണ് പ്രണയം.
ആ പ്രണയത്തിന് മുഖം മറക്കലുകൾ ഇല്ല,
കള്ളത്തരങ്ങൾ ഇല്ല.
19/11/2018
തിരക്ക് ഇല്ലെങ്ങിൽ ഈ post
മുഴുവനായും വായിക്കുക 🤗👇
നാം ഇന്ന് സ്ഥിരമായി കാണുന്ന ഒരു കാഴ്ച്ച ആണ് "തുണി കൊണ്ട് മുഖം മറച്ച് കാറിലും, ബൈക്കിലും കയറി ബീച്ചിലും, മാളിലും, പാർക്കിലും, തിയറ്ററുകളിലും കാമുകന്റെ കൂടെ നടക്കുന്ന പെണ്കുട്ടികൾ."
സ്കൂളിലെയും കോളേജിലെയും ക്ലാസ്സ് കട്ട് ചെയ്ത്, മുഖം മറച്ച്, ഇങ്ങനെ നടപ്പാ
ആരും എന്നെ അറിയുന്നില്ല എന്ന ധാരണയിൽ കാമുകനൊപ്പം സഞ്ചരിക്കുമ്പോൾ നീ ഒന്ന് ചിന്തിച്ചിട്ട് ഉണ്ടോ വഞ്ചിക്കുന്നത് ആരെയൊക്കെയാണെന്ന്
കാമുകനൊപ്പം കറങ്ങാൻ പോകാൻ വേണ്ടി വീട്ടുകാരെയും പറ്റിച്ചു പല പല കാരണങ്ങൾ പറഞ്ഞു വീട്ടിൽ നിന്നിറങ്ങുമ്പോൾ,
അതിരാവിലെ എഴുന്നേറ്റ് തന്റെ മകളെ സന്തോഷത്തോടെ പറഞ്ഞയക്കുവാൻ വേണ്ടി കഴിക്കാൻ കൊണ്ടുപോകാനുമുള്ള ഭക്ഷണവും ഉണ്ടാക്കി നിന്നെ ഒരുക്കി വിട്ട ശേഷം നീ ക്ലാസ്സിൽ ഉണ്ടാകും നിന്നെ ഓർത്തു വിശ്വസിച്ച് വീട്ടിൽ ഇരിക്കുന്ന മാതാവിനെയാണ് നീ ആദ്യം വഞ്ചിക്കുന്നതെന്ന് നീ എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ.
നീ അറിയുന്നുണ്ടോ നിന്റെ കൂട്ടുകാരുടെ മുന്നിൽ നീ ചെറുതാകാതിരിക്കാൻ അവരെ കൊണ്ട് പറ്റുന്നതെല്ലാ സൗകര്യങ്ങളും ഒരുക്കാനായി
പൊരി വെയിലിനെയും തകർത്ത മഴയെയും മഞ്ഞിനെയും ഒന്നും വക വെക്കാതെ നിന്റെ നല്ലതിന് വേണ്ടി പണി എടുക്കുന്ന പിതാവിനെയാണ് വഞ്ചിക്കുന്നതെന്ന് നീ ഓർക്കാറുണ്ടോ.
അവർക്ക് കിട്ടത്താ സുഖങ്ങളാണ് നിങ്ങൾക്ക് വേണ്ടി ഒരുക്കിത്തരുന്നത്.
കാമുകനൊപ്പം പോകുന്ന നിന്നെ നേരിൽ കാണേണ്ട സാഹചര്യം ഉണ്ടായാൽ
നിന്റെ പിതാവിന്റെയോ , മതാവിന്റേയോ ഇടനെഞ്ചിലെ പിടച്ചിൽ എന്താന്നു അറിയാമോ
നീ കാമുകനുമൊത്ത് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കൊണ്ട് നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ
നാട്ടുകാരുടെയും കൂട്ടുകാരുടെയും മുന്നിൽ നിന്റെ സഹോദരങ്ങൾ, എന്തു മാത്രം വേദന അനുഭവിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ സ്വന്തം മകളെ ജീവനുതുല്ല്യം സ്നേഹിക്കുകയും വിശ്വവസിക്കുകയും ചെയ്യുന്ന അവർ നീ കാരണം സമൂഹത്തിനു മുന്നിൽ തലതാഴ്ത്തുമ്പോൾ ഇടനെഞ്ചു പിടഞ്ഞു പോകും
ഇപ്പോൾ സ്നേഹത്തോടെ കൊണ്ടുനടക്കുന്ന നിന്റെ കാമുകൻ നാളെ നിന്നെ ചതിച്ചാൽ നിനക്ക് ഉണ്ടാകുന്ന മാനഹാനി, അതിനെ കുറിച്ച് നീ ആലോചിച്ചിട്ടുണ്ടോ.
നാളെ ഈ കാമുകൻ നിന്നെ ഉപേക്ഷിച്ചാൽ
ഇതൊന്നും അറിയാത്ത പവിത്രമായ മനസ്സും ശരീരവും ആഗ്രഹിച്ച് നിന്നെ വിവാഹം ചെയ്യാൻ പോകുന്ന വരനെ കുറിച്ച് നീ ഓർക്കാറുണ്ടോ.
മുഖം മറച്ചിരുന്നു കാമുകനൊപ്പം പോകുമ്പോൾ കാമുകി നിന്നെ ആർക്കും മനസ്സിലാകില്ല എന്ന് കരുതുംമ്പോൾ ഒന്നോർക്കുക,
സ്വന്തം മകളെയോ സഹോദരിയെയോ തിരിച്ചറിയാൻ ഒരു മാതാവിനും പിതാവിനും സഹോദരങ്ങൾക്കും നിന്റെ മുഖം കാണണം എന്നൊന്നും ഇല്ല
ഇതു കണ്ട് പ്രതികരിച്ചാൽ അവരെ ദുരഭിമാനികൾ, ദുഷ്ടർ എന്നെക്കെ പറഞ്ഞു തെള്ളിക്കളയുകയും ചെയ്യുന്നു
പ്രണയിക്കണം അതൊരിക്കലും ശരീരത്തോട് ആകരുത് , മനസ്സിനോടാണ് വേണ്ടത്.
മനസ്സിനോട് പ്രണയമുള്ളവർ ആരും, ഇങ്ങനെ ഒന്നും ചെയ്യില്ല ഒളിച്ചും പാത്തും സിനിമയ്ക്ക് പോകുവോ ബീച്ചിൽ പോകുവോ ഒന്നും ചെയ്യില്ല
എന്നും കാണുന്നതും സംസാരിക്കുന്നതും അല്ല പ്രണയം,
കാണാതിരിക്കുമ്പോൾ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന സ്വപ്നങ്ങളാണ് പ്രണയം.
പരസപരം കാണാൻ ദിവസങ്ങളെണ്ണി കാത്തിരിക്കുന്നതാണ് പ്രണയം.
കണ്ണകന്നാലും മനസ്സകലാത്തതാണ് പ്രണയം.
അകലങ്ങളിൽ നിന്നും പരസ്‌പരം ഓർക്കുന്നതാണ് പ്രണയം.
ആ പ്രണയത്തിന് മുഖം മറക്കലുകൾ ഇല്ല,
കള്ളത്തരങ്ങൾ ഇല്ല.
ശരീരസുഖങ്ങൾ ഇല്ല.
നിന്റെ സ്പർശനം ആഗ്രഹിക്കുന്നവർക്ക് നിന്റെ ശരീരമാണ് വേണ്ടത്.
അത് അനുവദിക്കില്ല എന്ന് ആരുടെയും മുഖത്ത് നോക്കി പറഞ്ഞാൽ അന്ന് നിന്നെ വിട്ട് പോകുന്നവരെ നിനക്ക് കാണാൻ കഴിയും,
ശരീരത്തെ പ്രണയിക്കാതെ ഹൃദയത്തെ പ്രണയിക്കൂ....
മനസിലാക്കിയാൽ എല്ലാവർക്കും കൊള്ളാം
NB:പ്രണയത്തിനു എതിരായി ഇട്ടപോസ്റ് അല്ല എന്റെ സ്വന്തം അഭിപ്രായമാണ് 😉😉😉😉😉
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
Kannur
00000000
