17/04/2017
ഫാസിസ്റ് ഭരണത്തിനെതിരെ വിധിയെഴുതിയ മലപ്പുറത്തെ വോട്ടർമാർക്ക് നന്ദി !!
♡
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from K S U Peringome, Political Party, Kannur.
17/04/2017
ഫാസിസ്റ് ഭരണത്തിനെതിരെ വിധിയെഴുതിയ മലപ്പുറത്തെ വോട്ടർമാർക്ക് നന്ദി !!
♡
Kunjaapaak
Neelima chaalichabivadyangal
11/12/2015
അയ്യയ്യോ കോയം ബത്തൂർ നിന്ന് ആ സിഡി കിട്ടിയില്ലാ.... :)
30/01/2014
30/01/2014
കണ്ണൂർ കെ എസ് യു ജില്ല സമ്മേളനം ശ്രീ കെ സുധാകരൻ എം പി ഉത്ഘാടനം ചെയ്യുന്നു . സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്ത്തിച്ച മുഴുവൻ പേര്ക്കും അഭി വാദ്യങ്ങൾ അർപിക്കുന്നു .
സമരങ്ങളെല്ലാം പൊളിഞ്ഞത് എന്തുകൊണ്ടാണെന്ന് സിപിഎം ആലോചിക്കണം
വിലക്കയറ്റത്തിനെതിരെ സിപിഎം പ്രഖ്യാപിച്ച അനിശ്ചിതകാല സമരം വെറും നാല് ദിവസം കൊണ്ട് അവസാനിപ്പിച്ചത് ജനപങ്കാളിത്തം ഇല്ലാത്തത് കൊണ്ട് !
പൊളിഞ്ഞ സമര പരമ്പരകളുടെ സര്‍വകാല റെക്കോര്‍ഡ് സി പി എമ്മിന് സ്വന്തമായി : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
സഖാക്കളുടെ നെറികെട്ടതും പ്രാകൃതമായതുമായ സമര മുറകള്‍ക്കെതിരെ വീട്ടമ്മമാരും രാഷ്ട്രീയ സാമൂഹ്യ സാഹിത്യ മേഖലകളില്‍ ഉള്ളവര്‍ പ്രതികരിച്ചിട്ടും യാതൊരു ഉളുപ്പുമില്ലാതെ സമരത്തിനിറങ്ങുന്ന കപട സദാചാര വിപ്ലവ കമ്യൂണിസ്റ്റുകള്‍......
ഉപരോധ സമരത്തെക്കാള്‍ നല്ലത് റോഡിലെ പുല്ലു പറിച്ചു വൃത്തിയാക്കുന്ന പണിയാണ് സഖാക്കള്‍ക്ക് പറ്റിയതെന്ന് ചെമ്മനം ചാക്കോ.
മുഖ്യമന്ത്രികെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേതികുക
കൂത്തുപറമ്പിൽ അഞ്ചു പേര് മരിച്ചു വീണത് ...
സര്ക്കാര് മെഡിക്കൽ കോളെജിനു വേണ്ടി ....
അവരുടെ ചോരയുടെ ചുമപ്പും ...
അമ്മമാരുടെ കണ്ണുനീരിന്റെ ഉപ്പും ...
തൂക്കി വിറ്റ് 1996 ഇൽ നായനാര് ...
2006 ഇൽ അച്ചുതാനന്തൻ ....പത്തു കൊല്ലം അധികാരം കയ്യിൽ......
ഒരു സര്ക്കാര് മെഡിക്കൽ കോളേജ് ഇവര എവ്ടെയും തുടങ്ങിയില്ല .....
സഖാവേ നിന്റെ കൂത്ത് പറമ്പ് രക്തസാക്ഷി വീണു മരിച്ചത് എന്തിനോ ... അതാണ് ഉമ്മൻ ചാണ്ടി മഞ്ചേരിയിൽ ഉദ്ഘാടനം ചെയ്തത് ...... അഭിവാദ്യം അര്പ്പിക്കുക ഉമ്മൻ ചാണ്ടിക്ക്..
സഖാക്കൾ രൂപയുടെ മൂല്യതകർചയിൽ മൻമോഹൻ സിങ്ങിനെ വിമർശിക്കുന്നത് കണ്ടാൽ തോന്നും, ഇതുവരെ ഇവരായിരുന്നു പിടിച്ചുനിര്തിയിരുന്നത് എന്ന്...മൻമോഹൻ സിംഗിന്റെ ഉദരവല്ക്കരണത്തിന് ശേഷമാണു, നമ്മുടെ നാട്ടിലൊക്കെ ഒരു പഞ്ചായത്തിൽ തന്നെ ഒന്നോ രണ്ടോ വീടുകളിൽ മാത്രം കണ്ടിരുന്ന സൌകര്യങ്ങളായ - നല്ലവീട്, വാഹനം, telephone, mobile, tv, fridge മുതലായവ ഓരോ വീട്ടിലും എത്തി...ഇതിനൊക്കെ എതിരായിരുന്ന സഖാക്കളുടെ വീട്ടിലും എത്തി...എന്നിട്ടാണ് അമേരിക്കകാരുടെ facebook ൽ കേറി പോസ്ടിടുന്നത്...ഇതിൽപ്പരം നാണക്കേ ടുണ്ടോ...ഒന്നാലോചിച്ചു നോക്കിക്കേ ഇവരുപറയുന്നത് മൻമോഹൻ സിംഗ് കേട്ടിരുന്നെങ്ങിലുള്ള അവസ്ഥ...ഒന്നാലോചിച്ചു നോക്കിക്കെ ഇവരെങ്ങാനുമായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത് എങ്ങിലുള്ള അവസ്ഥ...ഹോ...ബംഗാളിലെ അവസ്ഥയയെനെ ഇന്ത്യ മുഴുവൻ...ആലോചിക്കാൻ കഴിയുന്നില്ല...!!!!!
K S U peringome
11വര്ഷത്തിനുശേഷം കാലിക്കറ്റ്യൂണിവേര്സിറ്റി യൂണിയന്തെരഞ്ഞെടുപ്പില് എസ്എഫ് ഐയെ തകര്ത്തു കൊണ്ട് കെ എസ്യു-എം എസ് എഫ് സഖ്യം മുഴുവന്ജനറല്സീറ്റും പിടിച്ചെടുത്തു....Let CongratulateJunaid TT(Chairman)Sharafudheen P(Secretary)Fathih (Vice Chairman)Shifa M (Lady ViceChairman)Sumesh Krishna (JointSecretary).Jai Ksu ..