09/01/2022
https://www.mathrubhumi.com/kannur/news/09jan2022-1.6343848
വികസനം നിലച്ചു അഞ്ചരക്കണ്ടി : വിമാനത്താവളം യാഥാർഥ്യമായതോടെ ചീറിപ്പായുന്ന വാഹനങ്ങൾ കൊണ്ട് നിറയുന്ന ..
ദൈവത്തിന്റെ സ്വന്തം നാട്...!!
Mattanur
/\
||
||
||
||
Chalode====>====
09/01/2022
https://www.mathrubhumi.com/kannur/news/09jan2022-1.6343848
വികസനം നിലച്ചു അഞ്ചരക്കണ്ടി : വിമാനത്താവളം യാഥാർഥ്യമായതോടെ ചീറിപ്പായുന്ന വാഹനങ്ങൾ കൊണ്ട് നിറയുന്ന ..
16/08/2020
17/08/2020 മുതൽ അഞ്ചരക്കണ്ടി കണ്ടെയിൻമെന്റ് സോൺ.. ഇനി ഒരു അറിയിപ്പ് വരുന്നത് വരെ..
11/01/2020
പുതിയതായി നിർമ്മിച്ച തട്ടാരിപാലത്തിന്റെ ഉദ്ഘാടനം ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ 13/01/2020 രാവിലെ 11 മണിക്ക് നിർവഹിക്കുന്നു..
11/06/2019
അഞ്ചരക്കണ്ടി കണ്ണൂർ റോഡിലെ ബസ്സ് കത്തുനിൽക്കുന്ന സ്ഥലത്തെ അവസ്ഥ.. വർഷങ്ങളായി അഞ്ചരക്കണ്ടിയിലെ ജനങ്ങൾ അനുഭവിക്കുന്നു കാൽനടയായി പോകുവാനും കഴിയാത്ത അവസ്ഥ ആണ് മഴക്കാലത്ത്.. അധികാരികളുടെ കണ്ണിൽ പെടുന്നതുവരെ ഷെയർ ചെയ്യുക..
27/04/2019
തട്ടാരിപ്പാലം പുതിയ പാലത്തിന്റെ പ്രവൃത്തികൾ രാത്രി വെട്ടത്തിലും പുരോഗമിക്കുന്നു
12/04/2019
തട്ടാരിപ്പാലം പുതിയ പാലത്തിന്റെ പ്രവൃത്തികൾ..
12/04/2019
ഒരുപാട് അർത്ഥമുള്ള ചിത്രമാണെന്ന് തോന്നി, നമ്മുടെ നാട്ടിൽ ലഹരിയുടെ ഉപയോഗം വർദ്ധിച്ച് വരുകയാണ്, ഈ പോസ്റ്റ് കാണുന്ന കൂട്ടുകാരെങ്കിലും ഇത്തരം ലഹരികളിൽ അടിമപെടാതിരിക്കട്ടെ..
12/11/2018
തട്ടാരിപ്പാലം 🏦🏢
15/08/2018
തട്ടാരി തോട്ടിൽ വെള്ളം കരകവിഞ്ഞൊഴുകുന്നു..
21/04/2017
അഞ്ചരക്കണ്ടി തട്ടരിപ്പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ടു മറഞ്ഞനിലയിൽ...
26/03/2017
അഞ്ചരക്കണ്ടി തട്ടാരിപ്പാലം