Muslim Youth League Kannur

Directions

Muslim Youth League Kannur Move forward in cyber world

🔥Hope
08/10/2026

🔥Hope

നടപടി ഇല്ലേ സഘാവേ 🙌🏻
05/10/2026

നടപടി ഇല്ലേ സഘാവേ 🙌🏻

BJP ക്ക് എതിരെ സമരം ചെയ്യുന്നതിൽ SFI എന്തിന് അസ്വസ്ഥതരാകുന്നു  🤯😤
02/10/2026

BJP ക്ക് എതിരെ സമരം ചെയ്യുന്നതിൽ SFI എന്തിന് അസ്വസ്ഥതരാകുന്നു 🤯😤

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഇന്ന് മന്ത്രിയാണ് 💙26 വയസ്സിൽ KSU ക്കാരനായ ചെന്നിത്തലയും മന്ത്രിയായിട്ടുണ്ട് ..40 ത...
02/10/2026

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഇന്ന് മന്ത്രിയാണ് 💙

26 വയസ്സിൽ KSU ക്കാരനായ ചെന്നിത്തലയും മന്ത്രിയായിട്ടുണ്ട് ..

40 തികയും മുമ്പ് AK ആൻ്റണി കേരള മുഖ്യമന്ത്രിയായിട്ടുണ്ട്..

ഇന്നത്തെ കോൺഗ്രസ്സ് MLA മാരിൽ 2പേര് KSU ജില്ലാ പ്രസിഡണ്ടുമാരാണ്..

ബാക്കി മന്ത്രിമാരൊക്കെ പഴയ KSU , യൂത്ത് നേതാക്കളും

10 വർഷം തുടർച്ചയായി ഭരിച്ചിട്ടും ഒരു dyfi ക്കാരനെ മന്ത്രിയാക്കാൻ CPM തയ്യാറായില്ല..`..

ജലീലും അബ്ദുറഹ്‌മാനും വീണയും ശശീന്ദ്രനും ബിന്ദുവും മരുമകൻ റിയാസും മന്ത്രിമാരായോഴും ഒരു ഡിഫിക്കുഞ്ഞിനെയും പരിഗണിച്ചില്ല..

ഉറച്ച സീറ്റകൾ ഏറെയുണ്ടായിട്ടും ഒരു Sfi ക്കാരനെ പോലും MLA യാക്കാൻ CPM നു മനസ്സ് വന്നില്ല..

എന്നും മന്ത്രിമാരെ തടയുക,
പാർട്ടി ഓഫിസുകൾ അക്രമിക്കുക
കേസിൽ പ്രതിയാവുക തുടങ്ങിയവ സ്ഥിരം കലാ പരിപാടികളുമായി മാത്രം ജീവിക്കാനാണ് യോഗം.. ഇന്ന് ആറു സ്ഥലത്താണ് മന്ത്രി OJ ജനീഷിനെ തടഞ്ഞത്, ആറു കമ്യൂണിസ്റ്റ് ഗുണ്ടകൾ ജയിലിലായി..ബാക്കിയുള്ളവർ ഒളിവിലും..

പ്രിയ DYFI ക്കാരെ ഇനിയെങ്കിലും ഒരു തിരുത്തലിന് തയാറാവുക ഞാനല്ലാതെ മറ്റാരുണ്ട് എന്ന് ചോദിക്കുന്നവരോട്
രണ്ട് വാക്ക് നിവർന്നു നിന്ന് ചോദിക്കാൻ പഠിക്കുക.. മറ്റ് പാർട്ടിക്കാർ
ചെറുപ്പക്കാരെ ഉയർത്തി കൊണ്ടുവരുമ്പോൾ അസൂയ കാണിക്കാതെ
സ്വന്തമാക്കാൻ സ്വന്തം പാർട്ടിയിൽ നടപ്പിലാക്കാൻ ശ്രമിച്ചു നോക്ക്.

Nijesh Aravind Adv OJ Janeesh

ഇതൊക്കെ കാണുമ്പോ ചിലരുടെ കുരു പൊട്ടും 😁😭
29/09/2026

ഇതൊക്കെ കാണുമ്പോ ചിലരുടെ കുരു പൊട്ടും 😁😭

ന്തൊരു വിധി
29/09/2026

ന്തൊരു വിധി

🙌🏻
29/09/2026

🙌🏻

26/09/2026

V D Satheesan 🎤
ഒന്ന് കേട്ട് നോക്ക്

കാലം സാക്ഷി..!Nb ഒരു ഘട്ടത്തിൽ ഈ മനുഷ്യന്റെ കൂടെ ആരും ഉണ്ടായില്ല.!ഇനി ഒരു നേതാവിനെയും കൊത്തി വലിക്കാൻ ഇട്ട് കൊടുക്കരുത്-
23/09/2026

കാലം സാക്ഷി..!

Nb
ഒരു ഘട്ടത്തിൽ ഈ മനുഷ്യന്റെ കൂടെ ആരും ഉണ്ടായില്ല.!

ഇനി ഒരു നേതാവിനെയും കൊത്തി വലിക്കാൻ ഇട്ട് കൊടുക്കരുത്-

Address

Kannur

Website

Alerts

Be the first to know and let us send you an email when Muslim Youth League Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share