Kattampally

Kattampally

Share

കാട്ടാമ്പള്ളി എന്റെ ഗ്രാമം Kattampally is a small village in Kannur Taluk in Kannur District in Kerala State. Its main Village Panchayat is Chirakkal Panchayat .

Kannur, Taliparamba, Edakkad, Irikkur, are the near by Towns to Kattampally . Kattampally is reachable by Valapattanam RailWay Station , Pappinisseri RailWay Station , Chirakkal RailWay Station , Cannanore RailWay Station , .

16/03/2025





#കാട്ടാമ്പള്ളി
#കണ്ണൂർ
#ചിറക്കൽ
Collector Kannur

24/01/2025

പ്രിയപ്പെട്ട മഹല്ല് നിവാസികളെ,

*NIJ UAE കമ്മിറ്റി - SKSSF കാട്ടാമ്പള്ളി ശാഖ- നുസ്രത്തുൽ ഇസ്ലാം ജമാഅത്‌ കമ്മിറ്റി* സംയുക്തഭിമുഖ്യത്തിൽ നടത്തപ്പെടുന്ന
*`വിജയത്തിലേക്ക്`* എന്ന പരിപാടി
*`2025 ജനുവരി 27 വൈകുന്നേരം 7 മണിക്ക്`* കാട്ടാമ്പള്ളി നുസ്രത്തുൽ ഇസ്ലാം മദ്രസ ഹാളിൽ വെച്ച്
നടത്തപ്പെടുന്നു..

👉🏼 *എന്ത് കൊണ്ട് സർക്കാർ ജോലി?*

👉🏼 *ആർക്കൊക്കെ യോഗ്യത ഉണ്ട്?*

👉🏼 *എങ്ങനെ തയ്യാറെടുക്കാം?*

തുടങ്ങിയ നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും മറുപടിയുമായി പ്രമുഖ
ട്രൈനർ *ഹംസ മാസ്റ്റർ മയ്യിൽ*(MA, BEd,
GHSS , Thiruvangad
University First Rank holder,
InnovativeTeacher Award winner)
നിങ്ങളുമായി സംവദിക്കുന്നു..

താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ കയറി ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/LoQTCEwMCaa6rcTtparvHl

⛔⛔⛔⛔⛔⛔
നിലവിൽ SSLC,+1,+2,DEGREE പഠിക്കുന്നവരും
35 വയസ്സിൽ താഴെയുള്ള മുഴുവൻ ആളുകളും നിർബന്ധമായും പങ്കെടുക്കുക..

#കാട്ടാമ്പള്ളി

chat.whatsapp.com

26/12/2024

വിട

26/12/2024

കെ.സി സലീം മരണപ്പെട്ടു

വളപട്ടണം ബോട്ട് ജെട്ടിക്ക് സമീപം താമസിക്കുന്ന 'സാമൂഹിക പ്രവർത്തകനും ' കെ.സി ന്യൂസ് ഓൺലൈൻ ലേഖകനുമായ കെ. സി സലീം (54) മരണപ്പെട്ടു..
വളപട്ടണം ഫീ ബൂത്തിന് സമീപമുള്ള സുപ്രീം ലോറി ട്രാൻസ്പോർട്ട് ഉടമയാണ്...
ഭാര്യ : ഷമീന
മക്കൾ : യാസീൻ, സിനാൻ

21/12/2024

കാട്ടിലെ പള്ളി മഖാം ഉറൂസ്
പാപ്പിനിശ്ശേരി, കണ്ണൂർ

21/12/2024
21/12/2024

Share and status

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Kannur
670015