BJYM Azhikode

BJYM Azhikode

Share

Offical Face Book Page Of BJYM Azhikode Mandalam

14/02/2022

ചിറ്റാരിപ്പറമ്പ്::
ഭാരതീയ ജനതാ പാർട്ടി ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് 137-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് സമ്മേളനം നടന്നു
പ്രസ്തുത സമ്മേളനത്തിൽ
എൻ.ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു
പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ' സി.സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു - ജില്ലാ വൈസ് പ്രസിഡൻ്റ് മോഹന്നൻ മാനന്തേരി ,മണ്ഡലം പ്രസിഡൻ്റ് KP 'രാജേഷ്, മണ്ഡലം ജനറൽ സിക്രട്ടറി, അനീഷ് നീർവ്വേലി, മണ്ഡലം വൈസ് പ്രസിഡൻ്റ് എൻ - വിജയൻ ,പഞ്ചായത്ത് പ്രസിഡൻ്റ് സഹദേവൻ എന്നിവർ സംസാരിച്ചു ഇ-വിനോദൻ സ്വാഗതവും കെ.ലിനീഷ് നന്ദിയും പറഞ്ഞു

14/02/2022



പാനൂർ മണ്ഡലം പൊയിലൂർഏരിയ 142 ബൂത്ത് സമ്മേളനം
BJP സംസ്ഥാന ജന:സെക്രട്ടറി എം.ടി.രമേശ് ഉത്ഘാടനം ചെയ്തു.

Photos from BJYM Azhikode's post 14/02/2022

പാനൂർ മണ്ഡലം ::
ഭാരതീയ ജനതാ പാർട്ടി കടവത്തൂർ ഏരിയ കമ്മിറ്റിയുടെ 122 ആം ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂത്ത്‌ സമ്മേളനം നടന്നു.. മനോജൻ ഇടവലത്ത് അധ്യക്ഷത വഹിച്ചു.. ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ എ പി അബ്ദുള്ള കുട്ടി ഉത്ഘാടനം ചെയ്തു സംസാരിച്ചു... ബിജെപി മണ്ഡലം പാനൂർ മണ്ഡലം പ്രസിഡന്റ്‌ അഡ്വക്കേറ്റ് ഷിജിലാൽ, മണ്ഡലം ട്രെഷറർ വിനു കരിയാട്, കടവത്തൂർ ഏരിയ ജനറൽ സെക്രട്ടറി ബവിത്ത് പി കെ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ ഇടവലത്ത്, പി ടി കെ രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.. നിഖിൽ വി സ്വാഗതവും ശ്യാംലാൽ നന്ദിയും പറഞ്ഞു

Photos from BJYM Azhikode's post 14/02/2022

#ചെറുവാഞ്ചേരി ഏരിയ 57ാം ബൂത്ത് സമ്മേളനവും പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ അനുസ്മരണവും, സമർപ്പണ നിധിയും, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ഉദ്‌ഘാടനം ചെയ്യ്തു

14/02/2022



ഉദയഗിരി ഏരിയ ബൂത്ത് നമ്പർ 31 ലെ സമർപ്പണനിധിയും ദീനദയാൽജി അനുസ്മരണവും ശ്രീജിത്തിന്റെ ഭവനത്തിൽ വച്ച് നടന്നു. കൺവീനർ ലിജോ ജോസഫ് അദ്ധ്യക്ഷനും ശ്രീജിത്ത് ടി.സി സ്വാഗതവും പറഞ്ഞു മേഖലാ വൈസ് പ്രസിസ ണ്ട് ആനിയമ്മ ടീച്ചർ ഉത്ഘാടനം ചെയ്തു അനുസ്മരണ പ്രഭാഷണം നടത്തി ജോണി ഉണ്ണിയാ പ്പിയിൽ വിനയൻ വി.കെ.സുധീഷ് കെ.ആർ ജ്യോതിഷ് കെ.കെ തുടങ്ങിയർ പങ്കെടുത്തു

Photos from BJYM Azhikode's post 14/02/2022

മരുതായി ഏരിയ 48 ആം ബൂത്ത് മുണ്ടയോട് ബൂത്ത് സമ്മേളനവും ദീനദയാൽജി സ്മൃതിദിനംരഞ്ജിത്ത് ശ്രീനിവാസ് ജി അനുസ്മരണം പുഷ്പാർച്ചനയോടുകൂടി മട്ടന്നൂർ മണ്ഡലം സിക്രട്ടറി റിജു കൂടാളി ഉദ്ഘാടനം നടത്തി

Photos from BJYM Azhikode's post 14/02/2022

ചെറുവാഞ്ചേരി ഏരിയ 54 ബൂത്ത് സമ്മേളനവും ദിന ദയാൽ ജീ സ്‌മൃതി ദിനവും 13/2 |/2022 ന് സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഉൽഘാടനം ചെയ്തു സംസാരിച്ചു.ബൂത്ത് പ്രസിഡൻ്റ് വി ടി രതിശൻ്റെ അദ്ധ്യക്ഷതയിൽ ജില്ല ജനറൽ സെക്രട്ടറി ബിജു എള കുഴിമണ്ഡലം ജനറൽ സെക്രട്ടറി പി സുധീർ മണ്ഡലം സെൽ കോടി നേറ്റർ വി അശോകൻ മണ്ഡലം സെക്രട്ടറി രഘുനാഥ് ഏറിയ പ്രസിഡൻ്റ് കെ.കെ വിനോദൻ
ഏറിയ ജനറൽ സെക്രട്ടറി ടി.കെ സജിവൻ എന്നിവരും പങ്കെടുത്തു

Photos from BJYM Azhikode's post 14/02/2022

*എന്റെ ബൂത്ത് എന്റെ അഭിമാനം ബിജെപി പാനൂർമണ്ഡലം, പെരിങ്ങളം ഏരിയ*
143ബൂത്ത്‌ സമ്മേളനം.. BJP ദേശീയ നിർവ്വാഹക സമിതിയംഗം ശ്രീ
PKകൃഷ്ണദാസ് ഉദ്ഘാടനം നിർവ്വഹിച്ചു ബൂത്ത് പ്രസിഡണ്ട് സി പ്രദീപൻ അധ്യക്ഷത വഹിച്ചു പെരിങ്ങളം ഏറിയ പ്രസിഡണ്ട് രജിൽ കുമാർ, Sc മോർച്ച ജില്ല പ്രസിഡണ്ട് ബിജു ഇ പി, സംസ്ഥാന കൗൺസിൽ അംഗം കെ കെ ധനഞ്ജയൻ എന്നിവർ സംസാരിച്ചു

14/02/2022

*ബിജെപി പാനൂർ മണ്ഡലം, പെരിങ്ങളം ഏരിയ*
ബിജെപി 145 ബൂത്ത്‌ സമ്മേളനവും, സമർപ്പണ നിധിയും കാടാങ്കുനി സ്കൂൾ പരിസരത്തു വെച്ച് ചേർന്നു.ബൂത്ത്‌ പ്രസിഡന്റ്‌ എം ടി കെ രമേശന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം, ഭാരതീയ ജനത പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ സി സദാനന്ദൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു സംസാരിച്ചു. പണ്ഡിറ്റ്‌ ദീനദയാൽ ഉപാധ്യയുടെ ബലിദാന ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും, രഞ്ജിത്ത് ശ്രീനിവാസന് ശ്രദ്ധാഞ്‌ജലിയും നടന്നു. കർഷക മോർച്ച പാനൂർ മണ്ഡലം പ്രസിഡന്റ്‌ സി പി രാജീവൻ, യുവമോർച്ച കണ്ണൂർ ജില്ലാ സെക്രട്ടറി സ്മിൻതേഷ്, പെരിങ്ങളം ഏരിയ ജനറൽ സെക്രട്ടറി പ്രജീഷ് എം പി തുടങ്ങിയവർ സംസാരിച്ചു.

Photos from BJYM Azhikode's post 14/02/2022

*ബിജെപി പാനൂർ മണ്ഡലം, കുന്നോത്തുപറമ്പ് ഏരിയ*
71ാം ബൂത്ത്സമ്മേളനം സംസ്ഥാന സമിതി അംഗം ,പി സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു ഏരിയ പ്രസിഡൻറ് എൻ ശശിധരൻ , ഏരിയ സെക്രട്ടറി ബാബു , ബൂത്ത് ഇൻ ചാർജർ പി സതീശൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു

Photos from BJYM Azhikode's post 14/02/2022

ബൂത്ത് സമ്മേളവും സമർപ്പണനിധിയും വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ബിജെപി കണ്ണൂർ മണ്ഡലം ടൗൺ ഏരിയ(talap )കമ്മിറ്റി 85 നമ്പർ ബൂത്തിൽ നടന്ന ഗൃഹസമ്പർക്കം

14/02/2022



13 -2-2022 ന് തൃച്ഛ ബരം ഏരിയ 100 ആം ബൂത്ത് സമ്മേളനം ഏഴാംമൈലിൽ നടന്നു.
സ്വാഗതം :പി .മോഹനൻ
അദ്ധ്യക്ഷൻ: ഇ എൻ സജീവൻ
ഉദ്ഘാടനം: അഡ്വ.വിനോദ് കുമാർ പനക്കാട്
സാനിധ്യം:: എ.പി.ഗംഗാധരൻ (ബൂത്ത് ഇൻ ചാർജ് )
നന്ദി :കെ.സുനിഷ്

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Address


Azhikode
Kannur