15/01/2016
BJP Chovva
കരുത്തുറ്റ ഒരു നാളെയ്ക്കു വേണ്ടി ഒര?
ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയാണ്ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി.). ഇന്ത്യൻ പാർലമെന്റിലെ ഇപ്പോഴത്തെ ഭരണ കക്ഷിയായ ദേശീയ ജനാധിപത്യ സഖ്യത്തിലെ (എൻ.ഡി.എ.) പ്രമുഖകക്ഷിയുമാണ് ബി.ജെ.പി. അമിത് ഷാ[5] ആണ് പാർട്ടി അദ്ധ്യക്ഷൻ. നരേന്ദ്ര മോദി, എൽ.കെ. അദ്വാനി, എ.ബി. വാജ്‌പേയി, സുഷമ സ്വരാജ് എന്നിവരാണ് പ്രധാന നേതാക്കൾ. ഒരു തവണ കാലാവധി തികച്ച അടൽ ബിഹാരി വാജ്പെയ് സർക്കാരിന് ബി.ജെ.പി നേതൃത്വം കൊടുത്തിരുന്ന
15/01/2016
24/12/2015
"അഭിമാനത്തോടെ, രാജ്യത്തിന്റെ പുരാതന സംകാരങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആധുനികവും പുരോഗമനപരവും ശക്തവുമായ ഒരു രാജ്യം സൃഷ്ട്ടിക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണ്. അതിലൂടെ, ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ലോകസമാധാനത്തിനും ക്രമസമാധാനത്തിനും ശ്രദ്ധേയമായ സംഭാവന ചെയ്യുന്ന രാജ്യമായി ഉയർത്തുക. രാജ്യത്തിലെ എല്ലാ ജനാധിപത്യ സംസ്ഥാങ്ങളിലെയും ജനങ്ങൾക്ക് ജാതിയുടെയും വിശ്വാസത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാമൂഹികതയുടെയും സമ്പത്തിന്റെയും വത്യാസത്തിൽ അതീതമായി തുല്യമായ അവസരങ്ങളും, വിശ്വാസിക്കാനും പ്രകടിപ്പിക്കാനുമുള്ള അവകാശങ്ങളും ഉറപ്പ് നൽകുന്നു. രാജ്യത്തിന്റെ ഭരണഘടനയോടുള്ള വിശ്വാസവും പ്രതിബദ്ധതയും പ്രകടിപ്പിക്കുന്നതോടൊപ്പം സോഷ്യലിസവും മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിക്കുന്നതിലൂടെ രാജ്യത്തിന്റെ അഖണ്ടത ഉറപ്പ് വരുത്തുന്നു."
BJP Chovva കരുത്തുറ്റ ഒരു നാളെയ്ക്കു വേണ്ടി ഒര?
Click here to claim your Sponsored Listing.
Location
Category
Website
Address
Chovva
Kannur
670006
