KS Brigade

Directions

KS Brigade KS Brigade

കെഎസ്‌യുവിന്റെ കുട്ടികളെ കറുത്ത മുഖംമൂടി ധരിപ്പിച്ച്വിലങ്ങുമണിയിച്ച് കോടതിയിൽ ഹാജരാക്കിയ ഷാജഹാനോടാണ്ഇതിവിടെ തീരില്ല. 202...
12/09/2025

കെഎസ്‌യുവിന്റെ കുട്ടികളെ കറുത്ത മുഖംമൂടി ധരിപ്പിച്ച്
വിലങ്ങുമണിയിച്ച് കോടതിയിൽ ഹാജരാക്കിയ ഷാജഹാനോടാണ്

ഇതിവിടെ തീരില്ല. 2026 ൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ യുഡിഎഫിന്റെ സർക്കാർ ഇവിടെ അധികാരത്തിൽ വന്നിരിക്കും. പിണറായി വിജയനും സിപിഎമ്മിനും വേണ്ടി കാക്കിയിട്ട് നടത്തിയ ഈ മഹാപാതകത്തിന് മറുപടി കോൺഗ്രസ്സ് പ്രസ്ഥാനം തന്നിരിക്കും.
K Sudhakaran

14/06/2025

പിണറായി വിജയൻ ഒൻപതു വർഷമായി നടത്തുന്ന ദുർഭരണത്തിന് നിലമ്പൂരിലെ ജനം മറുപടി പറയും. Leder KS
K Sudhakaran

06/06/2025

പ്രമുഖ കോൺഗ്രസ്‌ നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ ശ്രീ.തെന്നല ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തിൽ കെ സുധാകരൻ എംപി അനുശോചനം രേഖപെടുത്തി

Address

Kannur
Kannur

Website

Alerts

Be the first to know and let us send you an email when KS Brigade posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share