19/09/2025
AKG Smarakavayanasala - poomangalam
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AKG Smarakavayanasala - poomangalam, Library, poomangalam Panniyoor, Kannur.
19/09/2025
19/09/2025
ട്രാഫിക് ബോധവൽകരണക്ലാസ്
19/09/2025
പ്രിയരെ,
2025 ജൂൺ വരെയുള്ള കണക്കനുസരിച്ച് റോഡപകടങ്ങളിൽ പൊലിഞ്ഞത് 26770ജീവനുകളാണ്. പ്രതിവർഷം 49000-ൽ അധികം റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.
കഴിഞ്ഞ 8വർഷത്തിനിടെദേശീയ പാതകളിൽ കിലോമീറ്ററിന് 39 അപകടങ്ങൾ എന്ന അപകടകരമായ തോതിൽ സംഭവിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു...
ശ്രദ്ധിക്കേണ്ടത് നമ്മൾ തന്നെയാണ്..
വാഹനമോടിക്കുന്നവരും
കാൽനടക്കാരും, വീട്ടമ്മമാരും കുട്ടികളും അറിയേണ്ടതും പാലിക്കേണ്ടതുമായ ഒരു പാട് കാര്യങ്ങളുണ്ട്.
പൂമംഗലം എ.കെ.ജി സ്മാരക വായനശാല അവസരമൊരുക്കുകയാണ്.
ബുധനാഴ്ച വൈകീട്ട് 7 മണിക്ക് വായനശാലയിൽ വരൂ.
ട്രാഫിക് ബോധവൽകരണക്ലാസ്.
അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ റോഷൻ എം.പി. നമുക്ക് കാര്യങ്ങൾ പറഞ്ഞു തരും. ഇനി റോഡുകളിൽ ഒരു ജീവനും അണയാതിരിക്കട്ടെ.
എല്ലാരെയും ക്ഷണിക്കുന്നു.
ഒപ്പം
ഓണാഘോഷമൽസര വിജയികൾക്കുള്ള സമ്മാന വിതരണവും.
ഏവർക്കും സ്വാഗതം.
Click here to claim your Sponsored Listing.
Location
Category
Website
Address
Poomangalam Panniyoor
Kannur
670142
Opening Hours
| Monday | 3pm - 6pm |
| Tuesday | 3pm - 6pm |
| Wednesday | 3pm - 6pm |
| Thursday | 3pm - 6pm |
| Friday | 1pm - 4pm |
| Saturday | 3pm - 6pm |
| Sunday | 10am - 12pm |
