യുവത്വം നെഞ്ചിലേറ്റിയ ഷാഫിക്ക് വേണ്ടി UDSF കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾ വടകരയുടെ മണ്ണിൽ തകർത്താടിയപ്പോൾ✨️
KSU Koothuparamba Block Committee
പഠനം സമരം സാഹോദര്യം..
29/02/2024
.
ഇനിയുമെത്ര നരഹത്യകൾ വേണം പ്രബുദ്ധ കേരളമേ, ഈ നരഭോജികളെ വിചാരണ ചെയ്യാൻ!!
എസ് എഫ് ഐ ഭീകരതയുടെ ഇരയായി തീർന്ന സിദ്ധാർത്ഥന്റെ മരണത്തിൽ നടപടി എടുക്കാത്ത ഭരണകൂട നിശബ്ദതയ്ക്കെതിരെ പ്രതിഷേധിക്കുക.
16/02/2024
"രക്തസാക്ഷികള്‍ അമരന്മാർ
അനശ്വരന്മാർ ധീരന്മാർ"
ഫെബ്രുവരി 17
ശരത്ത് ലാൽ,കൃപേഷ് രക്തസാക്ഷിത്വ ദിനം
11/02/2024
ചിതലരിക്കാത്ത ഓർമ്മകൾ ചിലതുണ്ട്
ചിത പോലെ കത്തി ജ്വലിക്കാൻ
ഫെബ്രുവരി 12
ഷുഹൈബ് രക്തസാക്ഷിത്വ ദിനം
11/02/2024
.
വയനാട് ജില്ലാ സെക്രട്ടറിക്ക് ഒരായിരം അഭിവാദ്യങ്ങൾ.....💙
06/02/2024
.
കണ്ണൂർ ജില്ലയിലെ ബ്ലോക്ക് കമ്മിറ്റികളെ ഇനി ഇവർ നയിക്കും.
03/02/2024
.
കെ സ് യു ജില്ലാ കമ്മിറ്റിയുടെ ശുഹൈബ് അനുസ്മരണറാലിയിൽ
29/01/2024
ജനുവരി 30
മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം
25/01/2024
ജനുവരി 26
റിപ്പബ്ലിക് ദിനാശംസകൾ.
08/01/2024
കലാകിരീടം കണ്ണൂർ ജില്ലയ്ക്ക്
കലാപ്രതിഭകൾക്ക് അഭിവാദ്യങ്ങൾ
07/01/2024
കഴിഞ്ഞുപോയ കാലത്ത് പ്രസ്ഥാനത്തെ നയിച്ചവൻ,സമരപോരാട്ടങ്ങളിൽ വിപ്ലവ വീര്യം പകർന്നവൻ,സംഘടനക്ക് അടിത്തറ പാകിയ പ്രിയ പ്രസിഡന്റിന് ആശംസകൾ.
06/01/2024
അർഹതയ്ക്കുള്ള അംഗീകാരം ✨️✨️✨️
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
Koothuparamb
Kannur
