02/06/2026
🌹
Gen. Secretary MYL Kannur DC
Former Vice president, msf Kerala
02/06/2026
🌹
സംഘിയും മനുഷ്യനും തമ്മില്‍ വ്യത്യാസം
കണ്ടെത്താന്‍ ഗവേഷണം വേണ്ടതില്ല.!
വി.മുരളീധരനെ പോലുള്ളവര്‍ക്ക്
കേരള നിയമസഭയിലിരിക്കാന്‍
യോഗ്യതയേതുമില്ല തന്നെ.!!
കഷ്ടം...!!
02/06/2026
'പുതിയ തലമുറ'; രാജ്യത്തെ തകര്‍ക്കുന്ന
സംഘ്പരിവാര്‍ ഭരണക്കാരോട്
കണക്ക് ചോദിക്കുക തന്നെ ചെയ്യും.!!
31/05/2026
തുടര്‍ ഭരണം...♥
500 കുട്ടികള്‍ക്ക് msf-ന്‍റെ
പഠനോപകരണ വിതരണം.!
സന്തോഷം... അഭിമാനം...
msf കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റിക്ക്
അഭിനന്ദനങ്ങള്‍... അഭിവാദ്യങ്ങള്‍...
Muhsin Veshala Shajeer Iqbal Dalit
28/05/2026
ഈദിന്‍ സ്നേഹം♥
ഇ.ഡി. റെയ്ഡ് നടത്തിയതിന്
വി.ഡി.യെ തെറിവിളിക്കുന്ന
വിഡ്ഢി കൂശ്മാണ്ഡങ്ങള്‍...
പത്ത് വര്‍ഷം മോദിയെ പേരെടുത്ത്
വിമര്‍ശിക്കാത്ത പിണറായിയും
സഹാക്കളും; വി.ഡി.സതീശനെ
ചീത്തവിളിക്കുന്നതിന് പകരം...
ഇനിയെങ്കിലും മോദിയേയും
അമിഠ്ഷാജിയെയും വിമര്‍ശിക്കൂ..!!
Shajeer Iqbal Dalit
25/05/2026
ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനം
നല്‍കാത്ത പിണറായിക്കാലം കഴിഞ്ഞു.!
ഇത് ജനകീയ സര്‍ക്കാര്‍...