30/12/2025
മുൻ MLA യും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സ: കെ.കെ.നാരായണന് കേരള മഹിളാസംഘം കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആദരാഞ്ജലികൾ🙏
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി- കണ്ണൂര്‍
30/12/2025
മുൻ MLA യും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സ: കെ.കെ.നാരായണന് കേരള മഹിളാസംഘം കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആദരാഞ്ജലികൾ🙏
14/12/2025
08/12/2025
കേരള മഹിളാസംഘം മുൻ കണ്ണൂർ ജില്ലാ കമ്മറ്റി അംഗം സ:ഒ.ലക്ഷ്മി (61) നിര്യാതയായി. ശവസംസ്കാരം നാളെ രാവിലെ 10 മണിക്ക് തൃക്കോത്ത് പൊതു ശ്മശാനത്തിൽ. പ്രീയ സഖാവിന് ആദരാഞ്ജലികൾ.
29/11/2025
കൊയിലാണ്ടി MLA സ: കാനത്തിൽ ജമീലയ്ക്ക് ആദരാഞ്ജലികൾ
03/11/2025
അഭിമാനം🥰
35 മുതൽ 60 വയസ്സ് വരെയുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം സുരക്ഷാ പെൻഷൻ അനുവദിക്കുകയും സാമൂഹ്യ സുരക്ഷാ പെൻഷൻ 1600 രൂപയിൽ നിന്നും 2000 രൂപയാക്കി വർദ്ധിപ്പിക്കുകയും ചെയ്ത ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് കേരള മഹിളാസംഘം കണ്ണൂർ ജില്ലാ കമ്മറ്റിയുടെ അഭിവാദ്യങ്ങൾ
25/09/2025
കേരള സർക്കാരിന്റെ വയോ സേവന പുരസ്കാരത്തിന് അർഹയായ വിപ്ലവ ഗായിക പി.കെ. മേദിനിയമ്മയ്ക്ക് കേരള മഹിളാസംഘം കണ്ണൂർ ജില്ലാ കമ്മറ്റിയുടെ അഭിവാദ്യങ്ങൾ