16/08/2021
SFI ഗുരുദേവ്
സഖാക്കള്ക്ക് അഭിവാദ്യങ്ങള് മാത്തില്‍ ഗുരുദേവ് കോളേജിന്റെ പോരാളികള്‍
16/08/2021
16/08/2021
നിന്നെ വെറുതെ വിടാം... നീ SFI യിൽ നിന്ന് രാജിവെക്കണം എന്ന പോലീസ് ഉപാധിയെ പുച്ഛിച്ചു തള്ളി SFI യെ ഇടനെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് ജീവിതത്തിൽ നിന്നും രാജി വെച്ചാലും SFI യിൽ നിന്ന് രാജി വെക്കില്ലയെന്ന് പോലീസിന്റെ മുഖത്ത് നോക്കി പറഞ്ഞ ധീര സഖാവ്..
മണ്ണാർക്കട്ടെ പള്ളിക്കാട്ടിൽ അന്തിയുറങ്ങും ധീര സഖാവെ മുസ്തഫ... ഇല്ല ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ
August 16
സ: മുഹമ്മദ് മുസ്തഫ രക്തസാക്ഷി ദിനം
13/08/2021
പോർവിളികളുയരുന്ന വഴിവീഥികളിൽ... പ്രതിരോധത്തിന്റെ ചോരയിറ്റു വീഴുന്ന തെരുവുകളിൽ.... ലോകമുള്ളിടത്തോളം കാലം
നിന്റെ പേര് നിലക്കാത്ത ഊർജപ്രവഹമാണ്...
August 13 ഫിദൽ കാസ്ട്രോ ജന്മദിനം
Click here to claim your Sponsored Listing.
Location
Category
Website
Address
മാത്തില്‍, പയ്യന്നൂര്‍
Kannur
