05/03/2026
ചൊവ്വ ഡിവിഷനിലെ, കണ്ണൂക്കരയിൽ,, രാമചന്ദ്രൻ കടന്നപ്പള്ളിയുടെ mla ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പ്രീ പ്രൈമറി സ്കൂൾ കെട്ടിടം ഉദ്ഘാടനത്തിൽ...
നമ്മുടെ നാട്
ചൊവ്വ ഡിവിഷൻ 45
05/03/2026
ചൊവ്വ ഡിവിഷനിലെ, കണ്ണൂക്കരയിൽ,, രാമചന്ദ്രൻ കടന്നപ്പള്ളിയുടെ mla ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പ്രീ പ്രൈമറി സ്കൂൾ കെട്ടിടം ഉദ്ഘാടനത്തിൽ...
14/02/2026
കണ്ണൂക്കര, ചൊവ്വ വെസ്റ്റ് ഭാഗങ്ങളിലെ റോഡ് ടാറിങ്
09/02/2026
ഇന്ന് ചൊവ്വ ഈസ്റ്റ്, ചൊവ്വ വെസ്റ്റ് , കണ്ണൂക്കര പ്രദേശങ്ങളിലെ പ്രവർത്തന ക്ഷമമല്ലാത്ത തെരുവ് വിളക്കുകൾ റിപ്പയർ ചെയ്തു..
07/02/2026
കണ്ണൂക്കര AKGമന്ദിരം റോഡ് സ്ലാബ്പ്ലാസ്റ്ററിങ്
31/01/2026
മഴക്കാലപൂർവ്വ ശുചീകരണം ചൊവ്വ ഡിവിഷൻ
Anilkumar M P
29/01/2026
കണ്ണൂക്കര തോട്: കോൺക്രീറ്റ് പണി പുരോഗമിക്കുന്നു...
27/01/2026
കണ്ണൂക്കര തോടിന്റെ സ്ലാബ് വർക്ക് പുരോഗമിക്കുന്നു..
27/01/2026
ഇന്നലെ രാത്രി കെഎസ്ആർടിസി ബസ് ഇടിച്ച് പുഷ്പാ നിവാസിന്റെ മതിൽ തകർന്നു. ഫുട്പാത്തിൽ വീണ കല്ലും മറ്റും നീക്കം ചെയ്യുന്നു..
18/01/2026
റോഡ്‌അരികിൽ കുന്നുകൂടി കിടക്കുന്ന വേസ്റ്റ് നീക്കം ചെയ്യുന്നു...
കണ്ണൂക്കര ബാലേട്ടന്റെ കടക്ക് സമീപം
14/01/2026
ലോകനാഥ് റോഡിന്റെ അടുത്തുള്ള റെയിൽവേ ഓവുചാൽ മഴക്കാലപൂർവ്വം ശുചീകരണം ഇന്ന് ആരംഭിച്ചിരുന്നു..
പ്രിയമുള്ളവരെ,
മേലെ ചൊവ്വ , കണ്ണൂക്കര തുടങ്ങിയ പരിസരപ്രദേശങ്ങളിലെ വാട്ടർ അതോറിറ്റിയുടെ ജലവിതരണ സമയക്രമം ഇന്നുമുതൽ മാറുകയാണ്. ഉദ്യോഗസ്ഥരുമായി ഉന്നതല യോഗം നടത്തിയതിനെ തുടർന്നാണ് സമയമാറ്റം ഉണ്ടായിട്ടുള്ളത്. ഒരു മാസം ഇടവിട്ടാണ് ഇനി മുതൽ സമയം മാറുക
എന്ന്,
കൗൺസിലർ
എം. പി അനിൽകുമാർ