01/05/2026
സേവാഭാരതി പനത്തടി ബാല സംസ്ക്കാര കേന്ദ്രത്തിലെ (ഓട്ടമല ) കുട്ടികൾ ശിവപുരം ക്ഷേത്രത്തിൽ അവതരിപ്പിച്ച ഭജനാമൃതം പരിപാടിയിൽ നിന്ന്
KERALA GRAMIN BANK PANATHADY
Sevabharathi Panathady,
A/C no. 40492111000362
IFSC code : KLGB0040416
Contact 09188907937. Upi. 9188907937@cnrb
01/05/2026
സേവാഭാരതി പനത്തടി ബാല സംസ്ക്കാര കേന്ദ്രത്തിലെ (ഓട്ടമല ) കുട്ടികൾ ശിവപുരം ക്ഷേത്രത്തിൽ അവതരിപ്പിച്ച ഭജനാമൃതം പരിപാടിയിൽ നിന്ന്
01/05/2026
സിവിൽ സർവീസ് പരിശീലനത്തിന് സ്കോളർഷിപ്...
ദേശീയ സേവാഭാരതി കേരളവും SAMKALP IAS KERALA യും സഹകരിച്ച് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന SAMKALP IAS ACADEMY യിൽ സിവിൽ സർവീസ് പ്രവേശന പരിശീലനത്തിന്, സ്കോളർഷിപ്പോടു കൂടി പഠിക്കുന്നതിനു, യോഗ്യരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.70 ശതമാനം വരെ സ്കോളർഷിപ്പോടുകൂടി സിവിൽ സർവീസ് പരിശീലനത്തിന് പ്രവേശനം ലഭിക്കുവാൻ ഉടൻ തന്നെ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക www.samkalpiaskerala.com
രെജിസ്ട്രേഷൻ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
https://forms.gle/VFS5qbdutjwnrJN18
12/04/2026
ഇത്തവണത്തെ വിഷു സേവാഭാരതിയൊപ്പം....
https://edu.easebuzz.in/.../DESEEYAy.../Vishukaineettam-2026
11/03/2026
**സേവാഭാരതിക്ക് വീൽചെയർ നൽകി** പനത്തടി :- സേവാഭാരതി പനത്തടി യൂണിറ്റിൻ്റെ ആരോഗ്യ ആയാം പ്രവർത്തനത്തിൻ്റെ ഭാഗമായി നടക്കുന്ന സുകൃതം സാന്ത്വന പരിചരണപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി കൊണ്ട് പുലിക്കടവ് സ്വദേശിയായ ശ്രീ ഗോപാലകൃഷ്ണൻ നായർ (GK നായർ ) വീൽചെയർ നൽകി . അദ്ധേഹത്തിൻ്റെ വസതിയിൽ വച്ച് നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡൻ്റ് പ്രദീപ് കുമാർ കെ.സി ആരോഗ്യ ആയാം കൺവീനർ ജയരാജൻ എം വി പ്രവർത്തകനായ ശ്രീ സന്തോഷ് കുമാർ പുലിക്കടവ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ഹിന്ദു ഏകതാസമ്മേളനം ഭജൻസ്