Cyberwing Delampady

Cyberwing Delampady

Share

ദേലംപാടിയുടെ വികസന വാർത്തകൾ...
ഇടതുപക്ഷ സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ വിരൽത്തുമ്പിൽ

02/03/2026
02/03/2026

കുപ്രചരണങ്ങളും വെല്ലുവിളികളും നടത്തി പോയ യുഡിഎഫ് നേതൃത്വത്തോട് ഒന്നേ പറയാൻ ഉള്ളൂ വാക്ക് നൽകിയത് സിപിഎം ആണ് വാക്ക് പാലിച്ചാണ് ശീലം നിങ്ങൾക്ക് അത് ഇല്ല എന്നറിയാം... 2016 ഇൽ ഉദുമയിൽ തോറ്റാൽ രാഷ്ട്രീയം നിർത്തും എന്ന് പറഞ്ഞ സുധാകരൻ ആണല്ലോ നിങ്ങളുടെ നേതാവ്..ആ നേതാവ് ഇന്ന് വീണ്ടും മത്സരിക്കാൻ സതീശന്റെ പിറകിൽ ആണ് ഉദുമയിൽ സ്ഥാനാർത്ഥി കുപ്പായം തുന്നി വെച്ച് നടക്കുന്ന വെല്ലുവിളി നടത്തിയ പുതിയ നേതാവിനും വാക്ക് പാലിക്കുന്ന ശീലം കാണില്ല എന്നറിയാം...എല്ലില്ലാത്ത നാവ് കൊണ്ട് വെല്ലുവിളിക്കുമ്പോൾ ഓർത്തോ വെല്ലുവിളിക്കുന്നത് സിപിഎം നെ ആണെന്ന്..അന്ന് ഈ പാലത്തിന്റെ നിലവിലെ സ്ഥിതിയെ കുറിച് പറഞ്ഞ അന്നത്തെ മെമ്പറെ ആക്ഷേപിച്ചു യുഡിഫ് അണികൾ ഇലക്ഷൻ സ്റ്റണ്ട് ആണെന്ന് പറഞ്ഞു.. ഞങ്ങൾ ഞങ്ങളുടെ നാട്ടുകാർക്ക് നൽകിയ വാക്ക് പാലിക്കുന്നു ... സമയം ഉണ്ടെങ്കിൽ വന്ന് കണ്ട് പൊയ്ക്കോളൂ.. ചാണ്ടി ഇടുന്ന കല്ല് അല്ല ടെൻഡർ കഴിഞ്ഞ പദ്ധതിയുടെ കല്ലിടൽ ആണ്

ഉളുപ്പ് ലേശം അവശേഷിക്കുന്നു എങ്കിൽ ആക്ഷേപിച്ചതിന് മാപ്പ് എങ്കിലും പറയുക...

15/01/2026

അവയവ ദാനം ലോകത്തിനു മാതൃക യാണ് കേരളം
ഹെലികോപ്റ്റർ ദൂർത്തു ആണെന്ന് പറയുന്നവർ കേൾക്കുക അടിയന്തിര ഘട്ടത്തിൽ നെവിയെ വിളിച്ചാൽ 7 ലക്ഷം രൂപയാണ് മിനിമം ചാർജ് ചെയ്യുന്നത്

12/01/2026

കേരളത്തിന്റെ കാവലാൾ

12/01/2026

18 Pro Max 💥😁👍

12/01/2026

ദേലംപാടി ഗ്രാമ പഞ്ചായത്തിൽ കോലീബി സഖ്യം

ദേലംപാടി ഗ്രാമ പഞ്ചായത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് ബിജെപിക്ക് ഒരു ചെയർമാൻ സ്ഥാനം കോലീബി സഖ്യത്തിലൂടെ ലഭിച്ചു.

ദേലംപാടി പഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോലീബി സഖ്യമായാണ് നേരിട്ടത്.

10/12/2025

മല്ലംപാറയിലെ
എല്ലാവരും ഒരേ ശബ്ദത്തിൽ പറയുന്നു...
♥️♥️

10/12/2025

കിങ്ങിണികുട്ടാ....

09/12/2025

ചെഞ്ചോര പൂക്കളെ...✊🚩

09/12/2025

ഹ ഹ ഹ
ഹു ഹു ഹു
ഹെ ഹെ ഹെ

09/12/2025

രണ്ടെണ്ണം പോയാൽ
രണ്ടായിരം വരും...

ഇത് പാർട്ടി വേറെയാണ്🚩✊

Want your business to be the top-listed Government Service in Kasaragod?

Click here to claim your Sponsored Listing.

Location

Website

Address


Adoor
Kasaragod