15/08/2023
1500 വർഷത്തിൽ അധികം പഴക്കം അവകാശപ്പെടുന്ന ജീർണാവസ്ഥയിലുള്ള പേരടുക്കത്തെ മഹാവിഷ്ണു ക്ഷേത്രം. പുരാതന സംസ്കാരിക മുദ്രപേറുന്ന മനോഹരമായ നിർമിതികൂടിയാണ് ഈ ക്ഷേത്രം.
Location : Near Peradukkam thazhath veed tharavad
Courtesy : Akhil CV Kanathur
11/05/2022
നാട് 🤍..
കാനത്തൂരിന്റെ അഭിമാന മുഹൂർത്തം...
ഒരുപാട് പേരുടെ വിയർപ്പിന്റെ മണമുള്ള മന്ദിരം. 🙌🏻
#മേലത്ത്_നാരായണൻ_നമ്പ്യാർ_സ്മാരക_ഹാൾ
#സർവോദയവായനശാല_കാനത്തൂർ
19/01/2022
പത്മാവതി അമ്മ മേലത്ത് അന്തരിച്ചു. ആദരാഞ്ജലികൾ... 🌹🌹🌹🌹
പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന ശ്രീമാൻ മേലത്ത് നാരായണൻ നമ്പ്യാരുടെ പ്രിയ പത്നിയും കാസർഗോഡ് ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായിരുന്നു ശ്രീമതി പത്മാവതി അമ്മ