23/05/2023
ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ മികച്ച വിജയങ്ങൾ നേടാൻ കഴിയട്ടെ കാജൽ രാജുവിന് എന്ന് ആശംസിക്കുന്നു നമ്മുടെ കാസർഗോഡ് ജില്ലയെ സേവിക്കാൻ കാജൽ രാജുവിന് അവസരം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Youth Front Kasaragod, Political organisation, Kanhangad, Kasaragod.
23/05/2023
ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ മികച്ച വിജയങ്ങൾ നേടാൻ കഴിയട്ടെ കാജൽ രാജുവിന് എന്ന് ആശംസിക്കുന്നു നമ്മുടെ കാസർഗോഡ് ജില്ലയെ സേവിക്കാൻ കാജൽ രാജുവിന് അവസരം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു
08/05/2023
Kerala Congress Sandesha Yatra - Eswarante Swantha Naattil Idukki Golden Jubilee Kerala Congress Sandesha Yatra
08/05/2023
Kerala Congress Sandesha Yatra - Naadu Ente Naadu Idukki Golden Jubilee Kerala Congress Sandesha Yatra
30/04/2023
എല്ലാ തൊഴിലാളികൾക്കും കേരള യൂത്ത് ഫ്രണ്ട് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ തൊഴിലാളി ദിന ആശംസകൾ
21/04/2023
കേരള കോൺഗ്രസ് കാസർഗോഡ് ജില്ല ഓഫീസ് ചാർജ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രിൻസ് ജോസഫിന് അഭിവാദ്യങ്ങൾ
21/04/2023
കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജെറ്റോ ജോസഫിനും മറ്റ് ജില്ലാ ഭാരവാഹികൾക്കും യൂത്ത് ഫ്രണ്ട് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ
05/02/2023
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ബജറ്റിനെതിരെ ജനകീയ പ്രതിഷേധവുമായി കേരള കോൺഗ്രസ് നാളെ വൈകുന്നേരം 3 മണിക്ക് സംസ്ഥാനത്ത് മുഴുവനായി നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസും ഉപരോധിക്കുന്നു.... നമ്മുടെ നാടിനായി നമ്മുടെ ദൈനംദിന ജീവിതത്തിനായി ഒന്നിക്കുക കൈകോർക്കുക
24/01/2023
കാസർഗോഡിന്റെ അമരക്കാരന് ഒരായിരം ജന്മദിനാശംസകൾ
17/01/2023
കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് സാറിന്റെ പ്രിയപത്നി ഡോ.ശാന്ത ജോസഫ് നിര്യാതയായി. സംസ്ക്കാരം 19/01/2022 വ്യാഴം 11.30 AM ന് പുറപ്പുഴ സെന്റ്.സെബാസ്റ്റ്യൻസ് പള്ളിയിൽ .
നാളെ 18/01/2022 ബുധൻ 5 PM ന് വസതിയിൽ എത്തിക്കും.
കേരള യൂത്ത് ഫ്രണ്ട് കാസറഗോഡ് ജില്ലാ കമ്മിറ്റി
31/12/2022
വലിയ ഇടയന് വിട.......കേരള യൂത്ത് ഫ്രണ്ട് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു🌹🌹🌹🌹🌹