Civil Defence Trikaripur

Civil Defence Trikaripur

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Civil Defence Trikaripur, Government Organization, Kasaragod.

10/04/2026

തൃക്കരിപ്പൂർ ഫയർ സ്റ്റേഷൻ (നടക്കാവ് )
സിവിൽ ഡിഫൻസ് വളണ്ടിയർമാരെ തിരഞ്ഞെടുക്കുന്നു

സിവിൽ ഡിഫൻസ് വാരിയേഴ്സ് സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യുക
or സ്റ്റേഷനിൽ വന്നിട്ടും ചെയ്യാം

ഏപ്രിൽ11ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സ്റ്റേഷനിൽ എത്തിച്ചേരുക
7 ദിവസത്തെ
സുരക്ഷാ കാര്യങ്ങളിൽ പരിശീലനം
( ടി എ ലഭിക്കും )
അവധി ദിവസങ്ങളിൽ
പരിശീലനം നടത്തുന്നു

സ്വാഗതം ചെയ്യുന്നു

Photos from Civil Defence Trikaripur's post 24/07/2025

23 7 25
നിലയം :തൃക്കരിപ്പൂർ
ഡിവിഷൻ :കാസറഗോഡ്
റീജിയൻ : കണ്ണൂർ.

ചെറുവത്തൂർ വീരമലക്കുന്ന് നിർമ്മാണത്തിലിരിക്കുന്ന ഹൈവേയിലേക്ക് ഇടിഞ്ഞുവീണതിനെ തുടർന്നുള്ള . അപകടത്തിൽ രക്ഷാദൗത്യത്തിൽ ഏർപ്പെട്ട ഫയർ &റെസ്ക്യൂ ടീമിന്റെ കൂടെ സിവിൽ ഡിഫെൻസ് വളണ്ടിയർമാരായ
ഇബ്രാഹിം
രൂപേഷ്
ജയശ്രീ
ശരത്
ബിന്ദു
സുമേഷ്
മഹേഷ്‌
സുനിൽ
എന്നിവർ സേവനം ചെയ്തു.
STO പ്രഭാകരൻ സാർ കോർഡിനേറ്റർ വിനീഷ് സാർ എന്നിവർ നേതൃത്വം നൽകി.

Photos from Civil Defence Trikaripur's post 23/04/2025

21.4.24.
നിലയം:തൃക്കരിപ്പൂർ
ഡിവിഷൻ:കാസറഗോഡ്
റീജിയൺ:കണ്ണൂർ.

കേരള സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ സംസ്ഥാതല ഉദ്ഘാടനം ഇന്ന് കാലിക്കടവിൽ വെച്ച് ബഹുമാനപെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവ്വഹിച്ചു. പ്രസ്തുത പരിപാടിയിലേക്ക് സിവിൽ സിഫെൻസ്/അപതമിത്ര വളണ്ടിയമാരുടെ സേവനം ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ STO പ്രഭാകരൻ സാർ, ASTO ബെന്നി സാർ, കോർഡിനേറ്റർമാരായ വിനീഷ് സാർ, ഗോപി സാർ എന്നിവരുടെ നിർദ്ദേശപ്രകാരം ട്രാഫിക്, സുരക്ഷ, പവലിയൻ എന്നിവിടങ്ങളിൽ വളണ്ടിയർമാർ ഡ്യൂട്ടി ചെയ്തു. ഇന്ന് പങ്കെടുത്തവർ:
1.ഇബ്രാഹിം KNC
2.രജീഷ് PV
3.രതീഷ് TV
4.ശരീഫ് മാടപ്പുറം
5.ജിതിന രതീഷ്
6.സുനിൽ കുമാർ
7.അഞ്ജനTV
8.സുമ ബാബു
9.MV ശില്പരാജ്.
10.രൂപേഷ്
11.ജസ്‌ന
12.രജീഷ് TV
13.രഞ്ജിത്ത് കാവുങ്കൽ
14.മറിയമ്പി
15.ബിന്ദു.
16.ബൈജു TK
17.ലിജിന.

Photos from Civil Defence Trikaripur's post 28/03/2025

27.3.25.
നിലയം :തൃക്കരിപ്പൂർ
ഡിവിഷൻ :കാസറഗോഡ്
റീജിയൺ :കണ്ണൂർ.

CISF റെയ്സിംഗ് ഡേ യോടനുബന്ധിച്ച് , പശ്ചിമ ബംഗാൾ മുതൽ കന്യാകുമാരി വരെ സൈക്കിൾ യാത്ര നടത്തുന്ന കേന്ദ്ര സേനയായ CISF ന് നടക്കാവ് സ്റ്റേഡിയത്തിൽ വെച്ച്
തൃക്കരിപ്പൂർ ഫയർ & റെസ്ക്യു സ്റ്റേഷൻ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു.
കേരളത്തിൽ 9 ജില്ലകളിൽ കൂടി കടന്നുപോകുന്ന സൈക്ലോത്തോൺ യാത്രയ്ക്ക് ബേക്കൽ മുതൽ കൂത്തുപറമ്പ് വരെ യുള്ള സ്ഥലങ്ങളിൽ കണ്ണൂർ വിമാനത്താവളത്തിലെ CISF യൂണിറ്റ് എസ്കോർട്ട് നല്കി, നടക്കാവിൽ ബാൻ്റ് വാദ്യത്തോടെ സ്വീകരിച്ചു
സിവിൽ ഡിഫൻസ് , ആപത് മിത്രാ വളണ്ടിയർ മാരും സ്വീകരണത്തിൽ അണിനിരന്നു
പ്രവൃത്തി 2:
നിലയത്തിൽ വെച്ച് ഇഫ്താർ സംഗമം നടത്തി. STO പ്രഭാകരൻ സാറിന്റെ അധ്യക്ഷതയിൽ വാർഡ്‌ മെമ്പർ കെ രാധ ഉദ്ഘാടനം ചെയ്തു. ASTO ബെന്നി സാർ, മുൻ സ്റ്റേഷൻ ഓഫീസർ ശ്രീനാഥൻ,കോർഡിനേറ്റർ ഗോപി സാർ എന്നിവർ പ്രസംഗിച്ചു.
ഇന്ന് പങ്കെടുത്തവർ :
1.KNC ഇബ്രാഹിം
2.സുമേഷ് ബി
3.കൃപേഷ് C
4.പ്രബിൻ Kv
5.അരുൺ കുമാർ
6.ബൈജു TK
7.രതീഷ് Tv
8.സിദ്ധാർത്ഥ്
9.ബൈജു C
10.രൂപേഷ് Kv
11ശരത്ത് ചന്ദ്രൻ
12.ശ്രീനന്ദ KP
13.അഞ്ജന Tv
14.സൗമ്യ T
15.ഷിബിന
16.ബിന്ദു
17.റഹ്മത്ത്
18.ഷൈജ
19.സുജേഷ്
20.സുനിൽ കുമാർ
21.അബ്ദുൾ സലാം

Photos from Civil Defence Trikaripur's post 13/03/2025

12.3.25.
നിലയം :തൃക്കരിപ്പൂർ
ഡിവിഷൻ :കാസറഗോഡ്
റീജിയൺ :കണ്ണൂർ.
സാർ,
25 വർഷങ്ങൾക്ക് ശേഷം നടക്കുന്ന ശ്രീ രാമവില്യം കഴകം പെരുങ്കളിയാട്ടം ഇന്ന് സമാപിച്ചു. കഴിഞ്ഞ എട്ട് ദിവസങ്ങളിലായി നടന്ന കളിയാട്ടത്തിൽസിവിൽ ഡിഫൻസ്&ആപതമിത്ര വളണ്ടിയമാരുടെ മുഴുവൻ സമയ സേവനം ഉണ്ടായിരുന്നു.തളർന്ന് വീണവരെ പരിചരിച്ചും സ്‌ട്രെക്ചറിൽ ഹെൽത്ത്‌ പോയിന്റിൽ എത്തിച്ചും വളണ്ടിയമാർ പ്രശംസനീയ പ്രവർത്തനം നടത്തി. അഖിലേന്ത്യ പ്രദർശന നഗരിയിൽ ഒരുക്കിയ ഫയർ &റെസ്ക്യൂ പവലിയനിൽ സന്ദർഷകർക്ക് കോർഡിനേറ്റർ ഗോപി സാർ ബോധവത്കരണം നടത്തി.ഇന്ന് ബഹുമാനപെട്ട RFO രഞ്ജിത്ത് സാർ, കാഞ്ഞങ്ങാട് STO പവിത്രൻ സാർ എന്നിവർ കഴകവും പവലിയനും സന്ദർശിച്ചു.STO പ്രഭാകരൻ സാർ, വിനീഷ് സാർ ഗോപി സാർ എന്നിവരുടെ മേൽനോട്ടത്തിൽ ഇന്ന് ഡ്യൂട്ടി ചെയ്തവർ
1..ഇബ്രാഹിം KNC
2.ബിന്ദു
3.രാകേഷ്
4.രോഹിത്
5.രൂപേഷ്
6.ശരത് ചന്ദ്രൻ
7.ബൈജു സി
8.പ്രബിൻ
9.അരുൺ കുമാർ
10.പ്രകാശൻ കെ
11.ജസ്‌ന
12.സുനിൽ കുമാർ
13.ബൈജു ടി കെ
14.ഷൈജു കെ വി
15.റിജിത് ലാൽ
16.ധനേഷ് കുമാർ
17.രജീഷ് പി വി
18.സനോദ്
19.രാജേഷ് സി
20.അബ്ദുൽ സലാം
21.സഞ്ജയ്‌ ദാസ്
22.ജിതിൻ
23.വിഷ്ണു
24.രതീഷ് ടി വി
25.സിദ്ധാർഥ്
26.സുമേഷ്
27.ഷീന
28.ജിജിന
29.സുമ
30.അഞ്ജന
31.ധന്യ
32.ജയശ്രീ
33.ലിജിന
34.സൗമ്യ.

13/03/2025

12.3.2025
നിലയം: തൃക്കരിപ്പൂർ
ഡിവിഷൻ: കാസറഗോഡ്
റീജിയൺ: കണ്ണൂർ

തൃക്കരിപ്പൂർ ശ്രീരാമവില്യം കഴകത്തിലെ പെരുങ്കളിയാട്ട നഗരിയിൽ ഒരാഴ്ചക്കാലമായി സുരക്ഷാ ഡ്യൂട്ടിയിലും ആരോഗ്യ മേഖലയിലും അഹോരാത്രം സേവനം ചെയ്തു വരുന്ന സിവിൽ ഡിഫൻസ് ആപ്തമിത്ര അംഗങ്ങളെ ബഹു: കണ്ണൂർ റീജിയണൽ ഫയർഓഫീസർ ശ്രീ. രഞ്ചിത്ത് സാർ സന്ദർശനം നടത്തിയപ്പോൾ കൂടെ തൃക്കരിപ്പൂർ സ്റ്റേഷൻ ഓഫീസർ പ്രഭാകരൻ സാറും, കാഞ്ഞങ്ങാട് സ്റ്റേഷൻ ഓഫീസർ പവിത്രൻ സാറും , കോർഡിനേറ്റർ വിനീഷ് സാറും

13/03/2025

രണ്ടരപ്പതിറ്റാണ്ടിൻ്റെ കാത്തിരിപ്പിന് ശേഷം ശ്രീ രാമവില്യം കഴകത്തിലെ ഉത്സവാച്ചാർത്തിന് മിഴിവേകാൻ ഒത്തുകൂടിയ ഭക്തസാഗരങ്ങൾക്ക് ക്ഷീണം തട്ടാതെ അഹോരാത്രം നിതാന്ത ജാഗ്രതയിലേർപ്പെട്ട സിവിൽ ഡിഫൻസ് ആപതമിത്ര കുടുംബത്തിലെ ഓരോ അംഗത്തിനും ആരോഗ്യ കമ്മിറ്റിയുടെ Big Salute

Photos from Civil Defence Trikaripur's post 13/03/2025

11.3.25
നിലയം:തൃക്കരിപ്പൂർ
ഡിവിഷൻ:കാസറഗോഡ്
റീജിയൺ:കണ്ണൂർ.
സാർ,
ശ്രീ രാമവില്യം പെരുങ്കളിയാട്ട നഗരിയിൽ ഇന്ന് സുരക്ഷ, ആരോഗ്യം എന്നീ വിഭാഗങ്ങളിലായി വളണ്ടിയമാർ മുഴുവൻ സമയം സേവനം ചെയ്തു.STO പ്രഭാകരൻ സാർ, കോർഡിനേറ്റമാരായ വിനീഷ് സാർ, ഗോപി സാർ എന്നിവരുടെ നിയന്ത്രണത്തിൽ ഇന്ന് ഡ്യൂട്ടി ചെയ്തവർ:
1.ഇബ്രാഹിം
2.രാകേഷ്.പി വി
3.സുനിൽ കുമാർ
4.സനോദ്
5.ബൈജു
6.ഷൈജ
7.രോഹിത്ത്
8. ബൈജു.ടി.കെ
9.ബിന്ദു
10.രാജേഷ് സി
11.ഷമിൽ
12.രജീഷ് പി വി
13.റിജിത് ലാൽ
14.ധനേഷ്
15.സന്ദീപ്
16.രൂപേഷ്
17.സിദ്ധാർഥ്
18.വിഷ്ണു.
19.പവിത്രൻ
20.രതീഷ് ടി വി
21ജിജിന
22.സുമ
23.ഷീന
24.സഫ്‌വാൻ
25.അബ്ദുൽ സലാം.
എന്നിവരോടൊപ്പം പയ്യന്നൂർ നിലയത്തിലെ ചന്ദ്രൻ സി, ലക്ഷ്മണൻ പി, പ്രമോദ് സി എന്നിവരും സേവനം ചെയ്തു.

Photos from Civil Defence Trikaripur's post 10/03/2025

തൃക്കരിപ്പൂർ രാമിവില്യം കഴകം പെരുങ്കളിയാട്ട ഡ്യൂട്ടിയിൽ

10/03/2025

തൃക്കരിപ്പൂർ ശ്രീരാമവില്യം കഴകം പെരുങ്കളിയാട്ടം ഡ്യൂട്ടിയിൽ സിവിൽ ഡിഫൻസ് തൃക്കരിപ്പൂർ

Photos from Civil Defence Trikaripur's post 07/02/2025

6.2.25.
നിലയം :തൃക്കരിപ്പൂർ
ഡിവിഷൻ : കാസറഗോഡ്.
റീജിയൺ : കണ്ണൂർ.

സംസ്ഥാന ഫയർ ഫോഴ്സ് മേധാവി (സിവിൽഡിഫൻസ് & ഹോം ഗാർഡ്സ് ) ഡയറക്ടർ ജനറൽ പദ്മകുമാർ IPS സാർ ഇന്ന് നിലയത്തിൽ സന്ദർശനം നടത്തി. അദ്ദേഹത്തിന് STO പ്രഭാകരൻ സാർ,ASTO ബെന്നി സാർ,കോർഡിനേറ്റർമാരായ വിനീഷ് സാർ, ഗോപി സാർ എന്നിവരുടെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം നൽകി. തുടർന്ന് DG സാർ വളണ്ടിയർമാരുമായി സംവദിച്ചു.അനുഭവങ്ങളും നിർദ്ദേശങ്ങളും അനുഭാവപൂർവ്വം പരിഗണിച്ചു. പുതിയ യൂണിഫോം, വളണ്ടിയർ ഡ്യൂട്ടി അലവൻസ് എന്നിവ പരിഗണനയിലാണെന്ന് അദ്ദേഹം അറിയിച്ചു.
ഇന്ന് പങ്കെടുത്ത വളണ്ടിയർമാർ :
1ഇബ്രാഹിം.
2കൃപേഷ്.
3.രഞ്ജിത്ത് കാവുങ്കൽ.
4രാകേഷ്.
5.ഐശ്വര്യ
6.ശരീഫ് മാടപ്പുറം
7.ശരത്
8.ശരത് ചന്ദ്രൻ
9.സുജേഷ്
10.ബിജു
11.ആദിത്യൻ
12.മറിയമ്പി
13.സുഗേഷ്.
14.സുനിൽ കുമാർ.
15.റഹ്മത്ത്
16.രൂപേഷ്
17.പ്രകാശൻ
18.ബിന്ദു.
19.റിജിത് ലാൽ
20.സിദ്ധാർഥ്
21.ബൈജു ടി കെ.
22.അരുൺ.
23.പ്രബിൻ
24.വിഷ്ണു
25.ഷിജു.

01/01/2025

31.12.24.
നിലയം:തൃക്കരിപ്പൂർ.
ഡിവിഷൻ:കാസറഗോഡ്.
റീജിയൺ:കണ്ണൂർ.

ശബരിമല അയ്യപ്പ സന്നിധിയിൽ ഇന്ന് മുതൽ തൃക്കരിപ്പൂർ നിലയത്തിലെ വളണ്ടിയർമാർ സേവനം തുടങ്ങി. ബഹുമാനപെട്ട STO പ്രഭാകരൻ സാർ, കോർഡിനേറ്റർമാരായ വിനീഷ് സാർ, ഗോപി സാർ എന്നിവരുടെ നിർദേശ പ്രകാരം അബ്ദുൽ സലാം, ബാബു കൂലേരി, സനോദ്, ഷാജി എന്നിവർ സന്നിധാനത്തും പമ്പയിലുമായി ഡ്യൂട്ടി ചെയ്തു.

Want your business to be the top-listed Government Service in Kasaragod?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Kasaragod
671310