11/09/2024
PARASITE ❤️🔥
Family 🥰
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Govt.ITI_seethangoli, Public & Government Service, Kasaragod.
Official handle Of Staff Club Govt.Industrial Training Institute, Seethangoli
Under Industrial Training Department, Govt Of Kerala
11/09/2024
PARASITE ❤️🔥
Family 🥰
01/09/2024
WELDER 2023 - 2024 BATCH 🥰
FIRST SHIFT TRAINEES ❤️🔥
20/08/2024
WELDER
2023 - 2024 BATCH
SECOND SHIFT
15/08/2024
രാഷ്ട്രത്തിന്റെ 78- മത് സ്വാതന്ത്രദിനം ആഘോഷിക്കുന്ന ഈ സുവർണ ദിനത്തിൽ, ഐടിഐ ക്യാമ്പസ്സിൽ ബഹു.പ്രിൻസിപ്പാൾ ദേശീയ പതാക ഉയർത്തി അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിച്ചു.
10/08/2024
ഓർമ ചിത്രം ❤️🔥
26/07/2024
ഒരു വർഷത്തെ സേവനത്തിന് ശേഷം സീതാംഗോളി ഐടിഐ കുടുംബത്തിൽ നിന്നും പടിയിറങ്ങുന്ന ഗസ്റ്റ് ഇൻസ്ട്രക്ടർ (സിവിൽ) ശ്രീ.ജിതിൻ ദാമോദരൻ .in98 സാറിനെ സ്നേഹാദരം 🥰
22/07/2024
നൈപുണ്യ വാരഘോഷത്തോട് അനുബന്ധിച്ച് KEL EML Kasaragod ലെ Er.Biju Sir ട്രെയിനികൾക്കായി ക്ലാസ് നടത്തുന്നു.
22/07/2024
നൈപുണ്യ വാരാഘോഷത്തിന്റെ ഭാഗമായി ഐടിഐ യിലെ ട്രെയിനികൾക്ക് ULCCS LTD കമ്പനിയിലെ ഡെപ്യൂട്ടി പ്രൊജക്റ്റ് മാനേജർ അജിത്ത് സാർ നൈപുണ്യ പരിശീലനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ് എടുക്കുന്നു
16/07/2024
അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനം
ജൂലൈ 15
21/06/2024
ജൂൺ 21 - അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് റെഡ് റിബൺ ക്ലബ്, നൈപുണ്യ കർമ്മ സേന , എന്നിവയുടെ നേതൃത്വത്തിൽ ധ്യാന പരിശീലന ക്ലാസ് ഗവൺമെന്റ് സീതാംഗോളിയിൽ വച്ച് സംഘടിപ്പിച്ചു.
20/06/2024
K-DISC ൻ്റെ നേതൃത്വത്തിൽ നടത്തിയ അപ്രൻ്റീസ്ഷിപ്പ് ഓറിയൻ്റേഷൻ പ്രോഗ്രാമിൽ പോളിസി മാനേജ്മെൻ്റ് ഓഫിസർ ശ്രീ. അബിത് സാർ ക്ലാസ്സ് നയിച്ചു.
07/06/2024
കേടുപാടുകൾ പറ്റി നശിക്കാറായ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രെയിനികളുടെ കമ്പ്യൂട്ടർ ടേബിൾ നൈപുണ്യ കർമ്മ സേന അറ്റക്കുറ്റപണികൾ നടത്തി ഉപയോഗപ്രദമാക്കി സിവിൽ ട്രേഡ് ഇൻസ്‌ട്രുക്ടർ ശ്രീ.അഖിൽ സാറിന് കൈമാറി.