25/02/2021
നമ്മൾ പു തേടി ചവുട്ടിയ മുള്ളുകൾ
നമ്മെ ഒന്നിച്ചു വരിഞ്ഞിട്ട നോവുകൾ
നിന്നെ കുറിച്ചിനി എന്ത് പാടേണ്ടു ഞാൻ
ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന മലയാള കവിക്ക് പ്രണാമം
Vayanasala
25/02/2021
നമ്മൾ പു തേടി ചവുട്ടിയ മുള്ളുകൾ
നമ്മെ ഒന്നിച്ചു വരിഞ്ഞിട്ട നോവുകൾ
നിന്നെ കുറിച്ചിനി എന്ത് പാടേണ്ടു ഞാൻ
ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന മലയാള കവിക്ക് പ്രണാമം
നെഹ്‌റു വായനശാല പെർളം -കൊല്ലംപണ
ശിശു ദിനത്തിൽ നടത്തിയ പ്രസംഗമത്സരത്തിൽ നിന്നും.
#കൃഷ്ണ പ്രിയ
15/10/2020
***മഹാകവി അക്കിത്തത്തിനു ആദരാഞ്ജലികൾ ***
ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 94 വയസായിരുന്നു.പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം ന്നെിങ്ങനെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മാനവികതയിലൂന്നിയ ആത്മീയതയും ആഴത്തിലുള്ള ദാർശനികതയും അക്കിത്തം കവിതകളിലെ മുഖമുദ്രയാണ്. സ്‌നേഹത്താൽ നിർമിക്കപ്പെടേണ്ടതാണ് ജീവിതം എന്ന് അദ്ദേഹത്തിന്റെ ഒരോ രചനയും ഓർമിപ്പിക്കുന്നു. മാനവികതാവാദവും അഹിംസാവാദവും അന്തർധാരയായ ആ കവിതകൾ മനുഷ്യ സങ്കീർത്തനത്തിന്റെ ഉത്തമോദാഹരണങ്ങളാണ്. മനുഷ്യന്റെ കരുത്ത് കരയാനുള്ള അവന്റെ ശേഷിയിലാണെന്ന് അദ്ദേഹം വിശ്വസിച്ചു. നീണ്ട ഭൂതകാലത്തെ ഉൾക്കൊണ്ട് സമകാലത്തെ ആവിഷ്‌കരിച്ച അക്കിത്തം കവിതകളിൽ നിറഞ്ഞുനിന്ന മനുഷ്യസ്‌നേഹം കവിതാസ്വാദകരുടെ ഉള്ളം നിറക
‘ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം, എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകൾ എന്റെയല്ലീ മഹാക്ഷേത്രവും മക്കളെ, വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം’ തുടങ്ങി അക്കിത്തത്തിന്റെ കവിതകൾ
*മലയാളത്തിലെ മഹാകവികളുടെ പരമ്പരയിൽ നമ്മോടൊപ്പമുണ്ടായിരുന്ന ഏക കവിയാണ് ഇതോടെ വിടവാങ്ങിയത്
14/10/2020
ദിയ മോൾക് നെഹ്‌റു ബാലസഭയുടെയും ടീം ഫൈറ്റേഴ്സിന്റെയും പിറന്നാൾ ആശംസകൾ
02/10/2020