SFI Kasaragod District Committee

Call Directions

SFI Kasaragod District Committee Official page of SFI Kasaragod District Committee

കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിച്ച വന്ദേ മാതരം സെമിനാറിൽ RSS നേതാക്കൾ പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധിച്ചതിൽ എസ്എഫ്ഐ ജില്...
06/10/2026

കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിച്ച വന്ദേ മാതരം സെമിനാറിൽ RSS നേതാക്കൾ പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധിച്ചതിൽ എസ്എഫ്ഐ ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ള സഖാക്കൾ അറസ്റ്റിൽ : പ്രതിഷേധിക്കുക

കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിന്റെ ഭാഗമായി ആർഎസ്എസ് നേതാവ് ജെ നന്ദകുമാറിനെ മുഖ്യപ്രഭാഷകനായ ഉൾപ്പെടുത്തിയതും അഖില ഭാരത സാഹിത്യ പരിഷത്തുമായി സഹകരിച്ച് പരിപാടി സംഘടിപ്പിക്കുന്നതും സർവകലാശാലയുടെ അക്കാദമിക സ്വഭാവത്തെയും സ്ഥാനപരമായ നിഷ്‌പക്ഷതയെയും ബാധിക്കുന്ന കാര്യമാണ്. പരിപാടിയുടെ ലക്ഷ്യവും പുറത്തുനിന്നുള്ള സംഘടനകളുടെയും വ്യക്തികളുടെയും പങ്കാളിത്തത്തിന്റെ അടിസ്ഥാനവും സർവ്വകലാശാല വ്യക്തമാക്കേണ്ടതുണ്ട്.

വന്ദേ മാതരത്തിന്റെ ചരിത്ര പ്രാധാന്യം അനുസ്‌മരിക്കുന്നതിനോ ആദ്യ രണ്ടു ഭാഗങ്ങൾ ഉൾപ്പെടുത്തി പരിപാടി സംഘടിപ്പിക്കുന്നതിനോ യാതൊരു തടസവും ഇല്ലെന്നിരിക്കിലും തീർത്തും മതപരമായ ഉള്ളടക്കങ്ങളും ഒരു പ്രത്യേക മതത്തിൻറെ ദൈവ സ്തു‌തികളും ഉൾക്കൊള്ളുന്ന മറ്റു ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി പരിപാടി സംഘടിപ്പിക്കാനുള്ള നീക്കത്തോടും വൈവിധ്യമാർന്ന വിദ്യാർത്ഥി സമൂഹത്തിനുമേൽ ഏതെങ്കിലും മതത്തിൻറെ സ്‌തുതികൾ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തോടും യാതൊരു കാരണവശാലും യോജിക്കാൻ കഴിയില്ല.

ഈ ആശങ്കകൾ അവഗണിച്ച് സർവ്വകലാശാല കാവിവൽക്കരിക്കുന്നതും സർവകലാശാലയുടെ മതേതര സ്വഭാവം ഇല്ലാതാക്കുന്നതുമായ നടപടികളുമായി മുന്നോട്ടു പോവുകയാണ്. ഇത്തരത്തിലുള്ള തെറ്റായ നീക്കങ്ങൾക്കെതിരെ എസ്എഫ്ഐ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുകയും ജില്ലാ ഭാരവാഹികൾ ഉൾപ്പെടയുള്ള സഖാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുഴുവൻ യൂണിറ്റുകളിലും ശക്തമായ പ്രതിഷേധം ഉയരണം എന്ന് ജില്ലാ സെക്രെട്ടറിയേറ്റ് ആഹ്വാനം ചെയ്യുന്നു.

കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിച്ച വന്ദേ മാതരം സെമിനാറിൽ RSS നേതാക്കൾ പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധിച്ചതിൽ എസ്എഫ്ഐ ജില്...
06/10/2026

കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിച്ച വന്ദേ മാതരം സെമിനാറിൽ RSS നേതാക്കൾ പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധിച്ചതിൽ എസ്എഫ്ഐ ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ള സഖാക്കൾ അറസ്റ്റിൽ പ്രതിഷേധിക്കുക

02/10/2026
02/10/2026

തീപ്പന്തം വെച്ച് എറിഞ്ഞാൽ SFIക്കാർ തിരിച്ച് റോസാപ്പൂ തരുമെന്ന് വിചാരിച്ചോ'? - എം ശിവപ്രസാദ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാർ രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ച് ഡൽഹിയിൽ നടന്ന എസ്എഫ്ഐ ഡിവൈഎഫ്ഐ മാർച്ചിൽ ...
02/10/2026

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാർ രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ച് ഡൽഹിയിൽ നടന്ന എസ്എഫ്ഐ ഡിവൈഎഫ്ഐ മാർച്ചിൽ പോലീസ് അക്രമം

എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ഉൾപ്പെടെയുള്ള സഖാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ കാസറഗോഡ് ജില്ലാ കമ്മിറ്റി നീലേശ്വരത്ത് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ജില്ലാ പ്രസിഡന്റ് സ. എം അനുരാജ് ഉദ്ഘാടനം ചെയ്തു.

02/10/2026

SP OFFICE MARCH

Sfi_kasaragod_dc

Address

Vidyanagar
Kasaragod

Telephone

+919400408231

Website

Alerts

Be the first to know and let us send you an email when SFI Kasaragod District Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share