31/01/2023
മധൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ ശുചീകരണം നടത്തുന്നതിന് മുമ്പും ശേഷവും - സ്ഥലം ചെട്ടും കുഴി അംഗനവാടിയുടെ മുൻവശം.
ഏഴാം വാർഡിലെ പ്ലാസ്റ്റിക് ശേഖരിച്ചു വെയ്ക്കുന്ന MCF ന്റെ മുമ്പിലായി പല ഭാഗത്തു നിന്നുള്ള ആളുകൾ വന്നു മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപെട്ടതിനു ശേഷം വാർഡ് മെമ്പറും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് ശുചീകരിക്കുന്നു..
27/01/2023
ചുവട് 2023 10 വാർഡിൽ 12 അയൽകുട്ടിങ്ങളിൽ വിവിധ പരിപാടികളൊടു കുടി നടത്തി
ശ്രീ ദുർഗ, നവ ദുർഗ, ശിവ, തേജശ്വി സിദ്ദി വിനായക, വിസമായ ഓം ശക്തി എന്നി. അയൽകുട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ന്റെ സാന്നിധ്യം കുടി ആയപ്പോൾ വാർഷികം ഗംഭിരംമാക്കി അയൽകുട്ട ങ്കങ്ങൾ
ഓരോ അയൽകുട്ടത്തിൽ അനുഭവം പങ്കുവെച്ചും
പലവൃക്ഷതൈ വെച്ചും ആരോഗ്യം, മാലിന്യം എന്ന വിഷയത്തെ കുറിച്ച് ചർച്ച നടത്തിയും മുതിർന്നവരെ ആദരിച്ചും വിവിധ കലാകായിക മത്സരം നടത്തിയും ബാലസഭ കുട്ടീകള്ളുടെ കലാ പരിപാടികളും നടത്തി കുടുംബശ്രി 25ആം വാർഷികത്തിന്ന് തിളക്കം ഏറി ചില അയൽകുട്ടങ്ങൾ ഉച്ചവരെ യും ചിലർ വൈകുനേരം വരെയും ആടിയും പാടിയും ഉല്ലസിച്ചു കുടുബശ്രി അംഗങ്ങൾ ഒരുമിച്ചു ചേർന്നു. നവദുർഗ കുടുംബശ്രീ അംഗങ്ങൾ തങ്ങളുടെ സഹപ്രവർത്തകയ്ക്കു പരിപാടിയിൽ പങ്കെടുക്കാൻ പറ്റാത്തത് കൊണ്ട് അയൽക്കൂട്ട സംഗമം അവിടേക്കു മാറ്റുകയും കാൻസർ ബാധിതരായ അവരെ ആദരിക്കുകയും ചെയ്തു. ഭക്ഷണം, കേക്ക്, പായസം, ഉണ്ടാക്കി കഴിച്ചു. ദേശീയഗാനം പാടി ആഘോഷം അവസാനിപ്പിച്ചു 🥰🙏
27/01/2023
ചുവട് 2023
മധൂർ പഞ്ചായത്ത് പത്താം വാർഡിൽ 12 അയൽകുട്ടങ്ങളിൽ വിവിധ പരിപാടികളൊടു കൂടി നടത്തി
ശ്രീ ദുർഗ, നവ ദുർഗ, ശിവ, തേജശ്വി,സിദ്ദി വിനായക, വിസമായ,ഓം ശക്തി എന്നി. അയൽകുട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ന്റെ സാന്നിധ്യം കുടി ആയപ്പോൾ വാർഷികം ഗംഭിരംമാക്കി അയൽകൂട്ട അംഗങ്ങൾ
ഓരോ അയൽകുട്ടത്തിൽ അനുഭവം പങ്കുവെച്ചും
പലവൃക്ഷതൈ വെച്ചും ആരോഗ്യം, മാലിന്യം എന്ന വിഷയത്തെ കുറിച്ച് ചർച്ച നടത്തിയും മുതിർന്നവരെ ആദരിച്ചും വിവിധ കലാകായിക മത്സരം നടത്തിയും ബാലസഭ കുട്ടീകളുടെ കലാ പരിപാടികളും നടത്തി.കുടുംബശ്രി 25ആം വാർഷികത്തിന്ന് തിളക്കം ഏറി ചില അയൽകുട്ടങ്ങൾ ഉച്ചവരെ യും ചിലർ വൈകുനേരം വരെയും ആടിയും പാടിയും ഉല്ലസിച്ചു കുടുബശ്രി അംഗങ്ങൾ ഒരുമിച്ചു ചേർന്നു. നവദുർഗ കുടുംബശ്രീ അംഗങ്ങൾ തങ്ങളുടെ സഹപ്രവർത്തകയ്ക്കു പരിപാടിയിൽ പങ്കെടുക്കാൻ പറ്റാത്തത് കൊണ്ട് അയൽക്കൂട്ട സംഗമം അവിടേക്കു മാറ്റുകയും കാൻസർ ബാധിതരായ അവരെ ആദരിക്കുകയും ചെയ്തു. ഭക്ഷണം, കേക്ക്, പായസം, ഉണ്ടാക്കി കഴിച്ചു. ദേശീയഗാനം പാടി ആഘോഷം അവസാനിപ്പിച്ചു 🥰🙏