NSL Kasaragod DC

NSL Kasaragod DC

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NSL Kasaragod DC, Political Party, Kasaragod.

09/02/2026
23/05/2025

INL ജില്ലാ തല മെമ്പർഷിപ്പ് കാമ്പയിൻ റിട്ടേണിംഗ് ഓഫീസർ സംസ്ഥാന ട്രഷറർ ഹംസ ഹാജി ജില്ലാ കമ്മിറ്റിക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു…..

Photos from Ahammad Devarkovil's post 19/10/2024
17/10/2024

ഓർമകളിലേ പി എം .....

പി.എം അബുബക്കർ അനുസ്മരണ സമ്മേളനം ശനി 19ന് 2മണിക്ക് കോഴിക്കോട് കെ.പി കേശവ മേനോൻ ഹാൾ.........

29/07/2024

INLസംസ്ഥാന പൊളിറ്റിക്കൻ വർക്ക് ഷോപ്പ് CPI സംസ്ഥാന സെക്രട്ടറി സ : വിനോയ് വിശ്വം ഉഘാടനം ചെയ്തുകൊണ്ട് സംസാരിക്കുന്നു...


Photos from NSL Kasaragod DC's post 25/06/2024

+1 സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട് ബഹു. വിദ്യാഭ്യാസ മന്ത്രി ഇന്ന് വിളിച്ചുചേർത്ത യോഗത്തിൽ NSL-നെ പ്രതിനിധീകരിച്ച് സംസ്ഥാന കോഡിനേറ്റർ ജലീൽ കൊല്ലം പങ്കെടുത്തു. ഒരു വിദ്യാർത്ഥിയും സീറ്റ് ലഭ്യമാകാത്തതിനാൽ പുറത്ത് നിൽക്കേണ്ടിവരില്ലെന്നും, ആവശ്യമുള്ള അധിക ബാച്ചുകൾ സർക്കാർ സ്കൂളിൽ തന്നെ അനുവദിക്കുമെന്നും ബഹു. മന്ത്രി ഉറപ്പ് നൽകി.



Want your business to be the top-listed Government Service in Kasaragod?

Click here to claim your Sponsored Listing.

Location

Category

Website

Address


Kasaragod