DYFI 12IL SOUTH

Directions

DYFI 12IL SOUTH DYFI PNDRANDIL SOUTH

*പൂക്കി ഭരണം 100 ദിവസങ്ങൾ പിന്നിടുമ്പോൾ കേരളത്തെ ശിലായുഗത്തിലേക്ക് വീണ്ടും എത്തിക്കുന്ന  അപ്രഖ്യാപിത കറൻ്റ് കട്ടിനെതിരെ ...
15/09/2026

*പൂക്കി ഭരണം 100 ദിവസങ്ങൾ പിന്നിടുമ്പോൾ കേരളത്തെ ശിലായുഗത്തിലേക്ക് വീണ്ടും എത്തിക്കുന്ന അപ്രഖ്യാപിത കറൻ്റ് കട്ടിനെതിരെ ഡിവൈഎഫ്ഐ പന്ത്രണ്ടിൽ സൗത്ത് യൂണിറ്റ് ചൂട്ട് കത്തിച്ചു പ്രതിഷേധിച്ചു.*

പന്ത്രണ്ടിൽ മുസ്ലിം ജമാഹത്ത് കമ്മിറ്റി സംഘടിപ്പിച്ച  നബിദിന ഘോഷയാത്രക്കും, ബീച്ചാരകടവ് മുസ്ലിം ജമാഹത്ത് സംഘടിപ്പിച്ച നബി...
25/08/2026

പന്ത്രണ്ടിൽ മുസ്ലിം ജമാഹത്ത് കമ്മിറ്റി സംഘടിപ്പിച്ച നബിദിന ഘോഷയാത്രക്കും, ബീച്ചാരകടവ് മുസ്ലിം ജമാഹത്ത് സംഘടിപ്പിച്ച നബിദിന ഘോഷയാത്രക്കും ബീച്ച് റോഡിൽ വെച്ച്
dyfi പന്ത്രണ്ടിൽ സൗത്ത് യൂണിറ്റ് മധുര പലഹാരങ്ങൾ നൽകി സ്വീകരിച്ചു ❤️

Dyfi പന്ത്രണ്ടിൽ സൗത്ത് യൂണിറ്റ് ഓണാഘോഷം 2026.
22/08/2026

Dyfi പന്ത്രണ്ടിൽ സൗത്ത് യൂണിറ്റ് ഓണാഘോഷം 2026.

അഭിവാദ്യങ്ങൾ ✊
21/06/2026

അഭിവാദ്യങ്ങൾ ✊

24/05/2026

മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞത് പച്ചക്കള്ളം ആണെന്ന് സ്മൃതി പരുത്തിക്കാട്.

06/12/2025

*𝙷𝙾𝙼𝙴 𝙻𝙰𝙽𝙳 𝙾𝚁 𝙳𝙴𝙰𝚃𝙷❤️*
-𝐂𝐇𝐄-

03/12/2025

*പോരാളികളുടെ പോർക്കളം❤️☭✊*
ബീച്ച് റോഡ് സഖാക്കൾ ❤️

ത്യാഗ സുരഭില പോരാട്ടങ്ങളുടെ 45 ആണ്ട് നവംബർ 3 dyfi സ്ഥാപകദിനം Dyfi പന്ത്രണ്ടിൽ സൗത്ത് യൂണിറ്റ് ബീച്ച് റോഡിൽ പതാക ഉയർത്തി ...
03/11/2025

ത്യാഗ സുരഭില പോരാട്ടങ്ങളുടെ 45 ആണ്ട്
നവംബർ 3 dyfi സ്ഥാപകദിനം
Dyfi പന്ത്രണ്ടിൽ സൗത്ത് യൂണിറ്റ് ബീച്ച് റോഡിൽ പതാക ഉയർത്തി ആചരിച്ചു.

Address

Beach Road, Pandrandil
Kasaragod

Website

Alerts

Be the first to know and let us send you an email when DYFI 12IL SOUTH posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share