Prameela Majal

Prameela Majal

Share

Normal

19/01/2026

ഓർമ്മകൾ 😭
Prameela Majal

17/01/2026
17/01/2026

Selfi with Navya Ji

17/01/2026

Thank You Modi ji🚩

17/01/2026

BJP Mahila Morcha Kasaragod

02/01/2026

Photos from Prameela Majal's post 09/03/2024

കാസർഗോഡ് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി മാലിക് ദിനാർ ജുമാ മസ്ജിദ്, കോട്ടെക്കണി സെൻ്റ് ജോസഫ് ചർച്ച് സന്ദർശിച്ച് ഭാരവാഹികളുമായി കൂടികാഴ്ച നടത്തി.

കാസർഗോഡ് മണ്ഡലം പ്രസിഡൻ്റ് പ്രമീള മജൽ, ജനറൽ സെക്രട്ടറിമാരായ സുകുമാർ കുദ്രെപ്പാടി, ഗുരുപ്രസാദ് പ്രഭു, മഹിളാ മോർച്ച ജില്ലാ അദ്ധ്യക്ഷ പുഷ്പ ഗോപാലൻ, മുതിർന്ന നേതാക്കളായ സതീഷ് ചന്ദ്ര ഭണ്ഡാരി, എം. ജനനി, പി. രമേശ്, എൻ. സതീഷ് എന്നിവർ പങ്കെടുത്തു

08/03/2024

പ്രധാനമന്ത്രിയുടെ വനിതാദിന സമ്മാനം❤
ഗാർഹിക പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചു!!!!

വനിതാദിനത്തിൽ പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ച പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് അഭിവാദ്യങ്ങൾ🥰


07/03/2024

സാധാരണക്കാരുടെ ഉന്നമനം.

ആയുഷ്മാൻ ഭാരത്‌ പദ്ധതി വഴി 37 കോടിയിലധികം ഗുണഭോക്താക്കൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കി...

#വരണംവരണംമോദിസർക്കാർ
#വീണ്ടുംവരണംമോദിസർക്കാർ
#ഒരിക്കൽ_കൂടി_വീണ്ടും_മോദി_സർക്കാർ
#ഇത്തവണ_നാനൂറും_കടന്ന്
#മോദിയുടെ_ഗ്യാരൻ്റി_പുതിയ_കേരളം

Want your business to be the top-listed Government Service in Kasaragod?

Click here to claim your Sponsored Listing.

Location

Website

Address


Kasaragod