മുസ്ലിം ലീഗ് പൊവ്വൽ

മുസ്ലിം ലീഗ് പൊവ്വൽ

Share

ഇത് മുസ്ലിം ലീഗ് പൊവ്വലിന്റെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജ് അല്ല, പച്ചയെ പ്രണയിച്ച പച്ചപ്പട

14/12/2025
14/12/2025

തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ പാലക്കാട് മണ്ണാര്‍ക്കാട് നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പോയത് ബിജെപി സ്ഥാനാര്‍ഥിയുടെ ആഹ്ലാദ പ്രകടനത്തിന്. നഗരസഭയിലെ 24ാം വാര്‍ഡിലെ നമ്പിയംപടിയിലെ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിച്ച സ്ഥാനാര്‍ഥി അഞ്ജു സന്ദീപാണ് ബിജെപിയുടെ വിജയാഹ്ലാദത്തില്‍ പങ്കെടുത്തത്. യുഡിഎഫിന്റെ ഷീജ രമേശാണ് നഗരസഭയില്‍ നമ്പിയംപടിയില്‍ വിജയിച്ചത്.

14/12/2025
Want your business to be the top-listed Government Service in Kasaragod?

Click here to claim your Sponsored Listing.

Location

Website

Address


Povval, PO Muliyar
Kasaragod
671542