MYL Kollambady

MYL  Kollambady

Share

welcome to Muslim Youth League kollambady unit Official page

02/05/2026

കാസർകോട് മുനിസിപ്പൽ വൈറ്റ് ഗാർഡ് കോർഡിനേറായി തിരഞ്ഞെടുക്കപ്പെട്ട സഫ്‌വാൻ അണങ്കൂറിന് അഭിനന്ദനങ്ങൾ
സേവന സജ്ജരായ യുവ രക്തത്തെ കൂടുതൽ കരുത്തോടെ നയിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..!!

മുസ്ലിം യൂത്ത് ലീഗ് കാസർകോട് മുനിസിപ്പൽ കമ്മിറ്റി

09/04/2026

കാസറഗോഡ് മണ്ഡലം UDF സ്ഥാനാർഥി കല്ലട്ര മാഹിൻ ഹാജികൊപ്പം

08/04/2026
21/03/2026

കാസറഗോഡ് MLA NA നെല്ലിക്കുന്ന് ഈ മാസം പടിയിറങ്ങാൻ പോവുകയാണ് ഞാൻ നിലകൊള്ളുന്ന പാർട്ടിയുടെ MLA എന്നതിലുപരി വേറെ സൗഹൃദമൊന്നു അദ്ദേഹവുമായി ഉണ്ടായിരുന്നില്ല 2023 ജൂണിൽ ഞാൻ ആക്സിഡന്റ് പറ്റിയ അന്ന് മുതൽ MLA എന്ന നിലയിൽ പല പ്രാവശ്യം അദ്ദേഹം സുഹൃതുക്കളോടൊപ്പം കാണാൻ വന്നിട്ടുണ്ട് ....പക്ഷെ പെരുന്നാളിന്റെ തലേന്ന് രാത്രി അവിചാരിതമായി കയ്യിൽ ഒരു സമ്മാനപ്പൊതിയുമായി അദ്ദേഹവും ഭാര്യയും വന്നത് തികച്ചും സൗഹൃദ പരമായാണ് ഒരു പാട് സമയം അദ്ദേഹം സംസാരിച്ചു അദ്ദേഹത്തിന്റെ സ്നേഹവും കരുതലും അന്നാണ് ശരിക്കും മനസ്സിലാകാൻ കഴിഞ്ഞത് നാഥൻ അദ്ദേഹത്തിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ്‌ നൽകട്ടെ.... ഇങ്ങനെയുള്ള ഒരുപാട് നല്ല മനുഷ്യരുടെ ചേർത് നിർതലും സൗഹ്യദവും തന്നെയാണ് ഇന്നന്റെ സമ്പാദ്യം....
🖋️ അബ്ദുൽ റൗഫ് കൊല്ലാമ്പാടി

19/03/2026

🌙 ശവ്വാലിൻ നിലാവ് പോലെ, സ്നേഹം പെയ്യട്ടെ...🌙

ആകാശത്ത് ശവ്വാലിൻ അമ്പിളി തെളിയുമ്പോൾ, ഒരു മാസത്തെ പ്രാർത്ഥനകളുടെ പുണ്യം ഓരോ മനസ്സിലും നിറയുന്നു.

സഹനത്തിന്റെ നോമ്പുനാളുകൾക്ക് വിരാമമിട്ട്, സാഹോദര്യത്തിന്റെ പെരുന്നാൾ നിലാവ് പരക്കുമ്പോൾ, നമുക്ക് സ്നേഹം കൊണ്ട് പരസ്പരം ചേർത്തുപിടിക്കാം.

, എന്റെ പ്രിയപ്പെട്ട എല്ലാവർക്കും ഐശ്വര്യം നിറഞ്ഞ പെരുന്നാൾ ആശംസകൾ.

സജ്‌ന റിയാസ് കൗൺസിലർ 17ാം വാർഡ് കാസറഗോഡ് നഗരസഭ

02/02/2026

msf കൊല്ലമ്പാടി ശാഖ ഭാരവാഹികൾ പാണക്കാട് കൊടപ്പനക്കൽ തറവാടിൽ

28/01/2026

മുസ്‌ലിം ലീഗ് തുരുത്തി വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച
ജനപ്രതിനിധികൾക്കുള്ള സ്വീകരണവും
ഇശൽ നൈറ്റും ശ്രദ്ധയമായി

14/01/2026

ദേശീയപാതയിൽ തലപ്പാടിയിൽ ഒരു ടോൾ ബൂത്ത് ഉണ്ടായിരിക്കെ 20 കിലോമീറ്റർ മാറി കുമ്പളയിൽ മറ്റൊരു ടോൾ ബൂത്ത്‌ കൂടി ആരംഭിച്ചിരിക്കുകയാണ്..

ടോളിനെതിരെ ജനകീയ രോഷം ആളിക്കത്തുമ്പോഴും NHAI യുടെ ഈ ധിക്കാര നടപടി.. അങ്ങേയറ്റം പ്രതിഷേധാർഹമാണ്

Want your business to be the top-listed Government Service in Kasaragod?

Click here to claim your Sponsored Listing.

Location

Website

Address


Kasaragod
671121