അണ്ണാക്കിലോട്ട് മിസൈൽ കയറി എന്ന് കേട്ടിട്ടുണ്ടോ 😀😀
Nammale MP Unnicha
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nammale MP Unnicha, Political organisation, kasaragod, Kasaragod.
ഓരോ കാസറഗോഡുകാരന്റെയും അഭിമാനം..
വാക്കുകളുടെ ശക്തി , ഉറച്ച നിലപാട്..
കാസറഗോഡിന്റെ സുഖത്തിലും , ദുഖത്തിലും ഒപ്പം നിന്നൊരാൾ...
💜 നമ്മളെ സ്വന്തം രാജ്‌മോഹൻ ഉണ്ണിത്താൻ 💜
മടിയിൽ ചെറിയ കനമല്ല അമ്മിക്കല്ല് മറ്റോ ആണെന്ന് തോന്നണു അല്ലെ പൂമരൻ സ്വരാജ് സഖാവേ 😀😀
കടന്നാക്രമിച്ചു വന്നപ്പോഴേക്കും തൈക്കണ്ടി മോളെ ഇഡി കൊണ്ടുപോകുന്ന അവസ്ഥയായി 😀😀
28/05/2026
അധികാരം കൊണ്ടും അഹങ്കാരം കൊണ്ടും മാക്സിമം ഉപദ്രവിച്ചു, അയാളെ മോശക്കാരനാക്കി!
ആരോടും പരാതി പറഞ്ഞില്ല!
അന്വേഷണ കമ്മീഷന് മുന്നിൽ മണിക്കൂറികൾ ചിരിയോടെ ഇരുന്നു ആരോടും പരാതിയില്ല,
ഒടുവിൽ നിയമം അയാൾക്ക് മുന്നിൽ എണീറ്റ് നിന്ന് കൈകൂപ്പി, അന്നും അതെ ചിരി മാത്രം. .
പക്ഷെ ഉപദ്രവിച്ചവർ അനുഭവിക്കുന്നു !
അവരുടെ വിധി !
നിങ്ങൾ അളന്ന അതെ അളവുകോൽ കൊണ്ട് നിങ്ങൾക്കും അളന്നു കിട്ടുന്നു
27/05/2026
മടിയിൽ കനമില്ലാത്തവന്റെ മകൾക്ക് 242 അക്കൌണ്ട്, അതിൽ 18.36 കോടി രൂപ 😀😀
ലോൾ സെലാം
27/05/2026
പി. ചിദംബരത്തിനെതിരെ ഇ ഡി അന്വേഷണം വന്നപ്പോൾ
"മടിയിൽ കനമില്ലെങ്കിൽ നിങ്ങൾ എന്തിനു ഭയക്കണം?"
സോണിയാഗാന്ധിക്കെതിരെ ഇ ഡി അന്വേഷണം വന്നപ്പോൾ
"മടിയിൽ കനമില്ലെങ്കിൽ നിങ്ങൾ എന്തിനു ഭയക്കണം?"
രാഹുൽ ഗാന്ധിക്കെതിരെ ഇ ഡി അന്വേഷണം വന്നപ്പോൾ
"മടിയിൽ കനമില്ലെങ്കിൽ നിങ്ങൾ എന്തിനു ഭയക്കണം?"
കെ. സുധാകരനെ ഇ ഡി ചോദ്യം ചെയ്തപ്പോൾ
"മടിയിൽ കനമില്ലെങ്കിൽ നിങ്ങൾ എന്തിനു ഭയക്കണം?"
പി. കെ. കുഞ്ഞാലിക്കുട്ടിയെ ഇ ഡി ചോദ്യം ചെയ്തപ്പോൾ
"മടിയിൽ കനമില്ലെങ്കിൽ നിങ്ങൾ എന്തിനു ഭയക്കണം?"
വി. കെ ഇബ്രാഹിം കുഞ്ഞിനെ ഇ ഡി ചോദ്യം ചെയ്തപ്പോൾ
"മടിയിൽ കനമില്ലെങ്കിൽ നിങ്ങൾ എന്തിനു ഭയക്കണം?"
കെ. എം ഷാജിയെ ഇ ഡി ചോദ്യം ചെയ്തപ്പോൾ
"മടിയിൽ കനമില്ലെങ്കിൽ നിങ്ങൾ എന്തിനു ഭയക്കണം?"
പി.എഫ്.ഐ ദേശീയ ചെയർമാനായിരുന്ന ഒ.എം.എ സലാമിന്റെ വീട്ടിൽ ഇ ഡി റെയ്ഡ് നടന്നപ്പോൾ
"മടിയിൽ കനമില്ലെങ്കിൽ നിങ്ങൾ എന്തിനു ഭയക്കണം?"
എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസിയുടെ വീട്ടിൽ ഇ ഡി റെയ്ഡ് നടന്നപ്പോൾ
"മടിയിൽ കനമില്ലെങ്കിൽ നിങ്ങൾ എന്തിനു ഭയക്കണം?"
ബിനീഷ് കൊടിയേരിയുടെ വീട്ടിൽ ഇ ഡി റെയ്ഡ് നടന്നപ്പോൾ
"അത് അന്വേഷണ ഏജൻസിയുമായി ബന്ധപ്പെട്ട ഞങ്ങൾക്ക് അറിവില്ലാത്ത ഒരു കാര്യമാണു, അതിൽ ഒന്നും പറയാനില്ല. അന്വേഷണ ഏജൻസികൾക്ക് അവരുടെ ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം"
പിണറായി വിജയന്റെ മകൾ വീണ വിജയന്റെ 'എക്സാലോജിക്' കമ്പനിക്കെതിരെ ഇ.ഡി അന്വേഷണവും റെയ്ഡും തുടങ്ങിയപ്പോൾ
"ഇത് പാർട്ടിയെ തകർക്കാനുള്ള നീക്കമാണ്... ഇ ഡി ബിജെപിയുടെയും രാഹുൽ ഗാന്ധിയുടെയും കൂലിപ്പട്ടാളമായി മാറിയിരിക്കുന്നു.... ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്... ഇത് തികച്ചും രാഷ്ട്രീയപ്പേരിതമാണ്...."
നിലപാട് 🔥
അല്പം ഉളുപ്പുണ്ടോ സഖാക്കളെ fans
ലുട്ടു ദി പെവർ ഹൌസ് 🚀🚀
ഏത്തപ്പയ് പിള്ളേർക്ക് നല്ല ചൂടപ്പം അടി വാങ്ങി കൊടുക്കുന്നു ലുട്ടാപ്പി വീട്ടിൽ പോണ് 😄😄
അധികം വൈകാതെ കേരളം അറിയും പിണം സേർ ആയിരുന്നു ശരിയെന്നു 😄😄 #കടക്കുപുറത്ത്
Click here to claim your Sponsored Listing.
Location
Category
Contact the business
Website
Address
Kasaragod
Kasaragod
