GHM Kasaragod - Great History Makers Kasaragod

GHM Kasaragod - Great History Makers Kasaragod

Share

A better Developed, Corruption less Kerala is our Vision, If You all can join hands together Our dream will come true.

GREAT HISTORY MAKERS (GHM).

“An End To Corruption Is My Plan, If You Join Me Friends, I’M Sure We Can.”

പോലീസ് പിടിച്ചതോടെ കള്ളി പുറത്തുവന്നു,ഇതിപ്പോ ആകെ കുളമായല്ലോ 07/10/2023

പോലീസ് പിടിച്ചതോടെ കള്ളി പുറത്തുവന്നു,ഇതിപ്പോ ആകെ കുളമായല്ലോ!

https://youtu.be/pH6c_EALDH4?si=TeodS5nnS3zzYN3c

_വാർത്തകൾ വേഗത്തിൽ അറിയാൻ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക._

https://whatsapp.com/channel/0029Va7E5vd5a23ymMx5w22b

പോലീസ് പിടിച്ചതോടെ കള്ളി പുറത്തുവന്നു,ഇതിപ്പോ ആകെ കുളമായല്ലോ

Want your business to be the top-listed Government Service in Kasaragod?

Click here to claim your Sponsored Listing.

Our Story

Great History Makers Kasargod (GHM).
A better Developed, Corruption less kasaragod is our Vision, If You all can join hands together Our dream will come true.

പ്രിയപ്പെട്ട സുഹൃത്തുക്കളേ

ഗ്രേറ്റ് ഹിസ്റ്ററി മേക്കേഴ്സ് എന്നതിന്റെ ചുരുക്കപ്പേരാണ് ജി എച്ച് എം ,ഗ്രൂപ്പ് സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ആയിട്ടുള്ളതും കാസർകോടിന്റെ പൊതുവായ വിഷയങ്ങളിൽ സജീവമായി ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന സംഘടനയുമാണ് .നിലവിൽ കാസർകോട് ഉദുമ കാഞ്ഞങ്ങാട് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം സജീവമായിട്ടുള്ളത് പ്രാദേശികമായ അംഗങ്ങളുടെ കൂടുതൽ കടന്നു വരവുകൾ മഞ്ചേശ്വരം തൃക്കരിപ്പൂർ എന്നീ മേഖലകൾ വരുംകാലത്ത് സജീവമാകുമെന്നുഉള്ള പ്രതീക്ഷയുമുണ്ട്. ഇന്ത്യൻ നിയമവ്യവസ്ഥ പൂർണമായി അംഗീകരിച്ചു അതിൽ അഭിമാനംകൊണ്ടു തന്നെയാണ് നമ്മുടെ ഓരോ പ്രവർത്തനങ്ങളും ,

ജി എച്ച് എം കാസർഗോഡ് മണ്ഡലത്തിൽ നിന്നാണ് തുടക്കം കുറിച്ചത് ,അതുകാരണം കൂടുതൽ പ്രവർത്തനങ്ങൾ കഴിഞ്ഞ കാലത്ത് നടന്നുവന്നത് അവിടെയാണ്. സർക്കാർ നിന്നും ജനങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും കൃത്യമായി ജനങ്ങളിലെത്തിക്കാനും അതിന് തടസ്സം നിൽക്കുന്നവരെ പൊതുസമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കുവാനാണ് ജി എച്ച് എം നിലകൊള്ളുന്നത്. രാഷ്ട്രീയപരമായോ മതപരമായ യാതൊരുവിധ കൈകടത്തലുകൾക്ക് സംഘടന അനുവദിക്കുന്നതല്ല ജി എഛ് എം പ്രവർത്തകർക്ക് രാഷ്ട്രീയം ആവാം പക്ഷേ അടിമത്തം പാടില്ല തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ അത് നമ്മുടെ സംഘടന നമ്മുടെ പാർട്ടി എന്നുള്ള വികാരങ്ങൾ മാറ്റിവയ്ക്കേണ്ടതാണ്. ആത്യന്തികമായി രാജ്യത്തോടും രാജ്യത്തെ ജനങ്ങളോടുമുള്ള കടമ നിർവഹിക്കുമ്പോരാണ് നാം യഥാർത്ഥ പൗരന്മാർ ആകുന്നത്. ജി എച്ച് എമ്മിൻറെ സമരങ്ങൾ ഒരിക്കലും ഇന്നു കാണുന്ന സമരമുറകളുമായി യോജിക്കില്ല തീർത്തും വ്യത്യസ്തമായ ഒരു നിമിഷം പോലും ജനങ്ങൾക്ക് ഉപദ്രവമില്ലാത്ത നിയമത്തെ ബഹുമാനിച്ച് മാത്രമേ ഉണ്ടാവുകയുള്ളൂ.ജി എഛ് എമ്മിൽ അംഗമാകുവാൻ താഴെക്കാണുന്ന വാട്സപ്പ് ലിങ്കിൽ ചേർന്നു പേര് സ്ഥലം മണ്ഡലം എന്നിവ വ്യക്തമാക്കുക അദൃശ്യരായ ഇരിക്കുവാനും പേരുകൾ വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്തവർ ഗ്രൂപ്പിൽ തുടരുവാൻ അനുവദിക്കുന്നതല്ല ഗ്രൂപ്പ് നിയമങ്ങൾ നിർബന്ധമായി പാലിക്കുകയും കാസർകോട് വികസനത്തിനുള്ള നിങ്ങൾക്കുള്ള കാഴ്ചപ്പാട് പങ്കുവഹിച്ചു ചർച്ചകളിൽ പങ്കെടുക്കുക ജി എഛ് എമിന്റ ഫേസ്ബുക്ക് ഗ്രൂപ്പും പേജും ലൈക് ചെയ്തു ഷെയർ ചെയ്യുക ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ നിങ്ങളുടെ കൂട്ടുകാരെ കൂടി അംഗമാകുക നിങ്ങളുടെ അകമഴിഞ്ഞ സഹകരണം കൊണ്ടുമാത്രമാണ് നമ്മൾ മുന്നോട്ടു പോകുന്നത് തുടർന്നും പ്രതീക്ഷിക്കുന്നു

Location

Category

Telephone

Website

Address


Kasaragod
671121