Puthiyaniram udma പുതിയനിരം

Puthiyaniram udma പുതിയനിരം

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Puthiyaniram udma പുതിയനിരം, Palace, P. o udma, Kasaragod.

13/09/2023
31/01/2023

നമ്മുടെ നാട്ടിലെ പള്ളിയും അമ്പലവും ഞങ്ങൾക്ക് ഒന്നാണ് ,,പഴയകാല ഓർമ്മളിലൂടെ ,,,,,

09/01/2023

ഇന്ന് പതിമുന്നാമത്തെ വയസ്സിലേക്ക് കടക്കുന്ന ഞങ്ങളുടെ പൊന്നൂസിന് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു 🌹

16/07/2020

പുതിയനിരം ഫ്രെണ്ട്സിന്റെ പ്രിയപുത്രൻ
ബഷീറിന്,,,, ഒരായിരം അഭിനന്ദനങ്ങൾ,,,,

28/06/2020

നെഹ്‌റു ഉദയമംഗലം പ്രവർത്തകർ കാടുമുടി കിടന്ന ഉദയമംഗലം -പുതിയനിരം റോഡും ക്ലബ്ബ് പരിസരവും കാട് വെട്ടി ക്ലീൻ ചെയ്യുന്നു,,,, ഇതിൽ സഹകരിച്ച എല്ലാ ക്ലബ്ബ് പ്രവർത്തകർക്കും പുതിയനിരം ഫ്രണ്ട്സ് സിന്റെ ഒരായിരം നന്ദി അറിയിക്കുന്നു,.

Photos from Puthiyaniram udma പുതിയനിരം's post 14/06/2020

പുതിയനിരത്തു കെടായ ലൈറ്റ് മാറ്റി പൊതുജനത്തിന് വെളിച്ചം പകർന്നുകൊടുക്കുന്ന "
പുതിയനിരം ഫ്രണ്ട്സ് '"അഭിനന്ദനങ്ങൾ എല്ലാവർക്കും,,,,,

07/06/2020

കൊറോണയെ അതിജീവിക്കാൻ ഞങ്ങൾ ഫിക്സ് ചെയ്യ്ത ഹാൻഡ്‌ വാഷിംഗ്‌ സിങ്ക് ഇപ്പോഴും തിളങ്ങി നില്ക്കുന്നു,,,

Photos from Puthiyaniram udma പുതിയനിരം's post 21/05/2020

കൊറോണയെ പ്രതിരോധിക്കാൻ വെയ്റ്റിംഗ് ഷെഡ്‌ ക്ലീൻ ചെയ്തു പുതിയനിരം പ്രവർത്തകർ,,,,

01/05/2020

പുതിയനിരത്തിലെ ഉഷസ് നിവാസിൽ ചക്ളി കൃഷ്ണേട്ടൻ അൽപ്പം മുൻപ് മരണപ്പെട്ടുപ്പോയി ,,,അദ്ദേഹത്തിന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു ,,,,

Photos from Puthiyaniram udma പുതിയനിരം's post 26/03/2020

കൈ കഴുകു കോറോനയെ അകറ്റു ,,,,ക്ലീൻ സിറ്റി പുതിയനിരം ,,,.

19/09/2019

മീൻ നല്ലതാണോ എന്നറിയാൻ ചെകിള പൊളിച്ചു നോക്കുന്നവർക്ക് വേണ്ടി സമർപ്പിക്കുന്നു.....👇👆🏼😖😖

Want your business to be the top-listed Government Service in Kasaragod?

Click here to claim your Sponsored Listing.

Location

Category

Telephone

Address


P. O Udma
Kasaragod
671319