01/03/2025
ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ കലാമേള *ശലഭോൽസവം*
ചട്ടഞ്ചാൽ കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു.
വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ അധ്യക്ഷത വഹിച്ചു.
21/07/2024
ചെമ്മനാട് പഞ്ചായത്ത്
കുടുംബശ്രീ സി ഡി എസ്
മഴപ്പൊലിമ - 24
"ചേറാണ് ചോറ് "
കാർഷിക പുനരാവിഷ്കരണ ക്യാമ്പയിൻ
2024 ജൂലായ് 21 ഞായർ
പൊയിനാച്ചി വയലിൽ
ഉദ്ഘാടനം : സുഫൈജ അബൂബക്കർ
പ്രസിഡന്റ്,
ചെമ്മനാട് ഗ്രാമ പഞ്ചായത്ത്
ഘോഷയാത്ര
വിവിധ കലാപരിപാടികൾ
കായിക മത്സരങ്ങൾ
നാട്ടി നടീൽ
14/07/2024
പ്രിയദർശിനി
കുടുംബശ്രീ ജനകീയ ഹോട്ടൽ
ഉദ്ഘാടനം
29/05/2024
ചെമ്മനാട് കുടുംബശ്രീ CDS ജേതാക്കൾ
ചെമ്മനാട് കുടുംബശ്രീ CDS ൻ്റെ നെറുകയിൽ ഒരു പൊൻതൂവൽ കൂടി.
കുടുംബശ്രീ
"അരങ്ങ് - 24" ജില്ലാതല കലോത്സവത്തിൽ
ഏറ്റവും കൂടുതൽ പോയിൻ്റ് നേടി ചെമ്മനാട് കുടുംബശ്രീ സി ഡി എസ് ജില്ലയിൽ ഒന്നാമത്.
അഭിനന്ദനങ്ങൾ......
സുഫൈജ അബൂബക്കർ
പ്രസിഡന്റ്
ചെമ്മനാട് ഗ്രാമ പഞ്ചായത്ത്
29/05/2024
"അരങ്ങ് -24"
ചെമ്മനാട് കുടുംബശ്രീ CDS ജേതാക്കൾ.
മൂന്ന് ദിവസങ്ങളിലായി ചെമ്മനാട് പഞ്ചായത്തിൽ നടന്ന കാസർഗോഡ് താലൂക്ക് അരങ്ങ് - 24 സർഗോത്സവത്തിൽ ചെമ്മനാട് പഞ്ചായത്ത് CDS ജേതാക്കളായി.
ജേതാക്കൾ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കറിനൊപ്പം.