BJP Kasaragod

BJP Kasaragod

Share

Official page of BJP Kasaragod.

02/06/2026

"കഴിഞ്ഞ 10 വർഷമായി കേന്ദ്ര പദ്ധതികൾ കേരളത്തിൽ അട്ടിമറിക്കപ്പെടുന്നു.

എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനായി മോദി സർക്കാർ കൊണ്ടുവന്ന ജൽ ജീവൻ മിഷൻ അതിലൊരു ഉദാഹരണമാണ്. ദേശീയ തലത്തിൽ 81 ശതമാനം ഗ്രാമപ്രദേശങ്ങളിലും കുടിവെള്ളം വീടുകളിൽ എത്തിച്ചപ്പോൾ കേരളത്തിൽ അത് 50 ശതമാനത്തിനടത്ത് മാത്രമാണ്. അനുവദിക്കപ്പെട്ടിട്ടുള്ള 5318 പദ്ധതികളിൽ 17 ശതമാനം ആരംഭിക്കുക പോലും ചെയ്തിട്ടില്ല.

ഈ നയപ്രഖ്യാപന പ്രസംഗത്തിൽ ജലനയം നടപ്പിലാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ എന്ത് മാർഗ്ഗം സ്വീകരിക്കും എന്നുള്ളതിനെക്കുറിച്ചുള്ള യാതൊരു പരാമർശവുമില്ല."

ശ്രീ വി മുരളീധരൻ എംഎൽഎ

02/06/2026

1942 ലെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തെ എതിർത്തവരാണ് കമ്യൂണിസ്റ്റുകാർ. നേതാജിയെ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കി എന്ന് പോലും അവർ വിളിച്ചു. ഇന്ന് ഭാരതാംബയുടെ പൂജിക്കുന്നതിനെ എതിർക്കുന്നു, ബ്രിട്ടീഷ് സർക്കാരിനെതിരായിട്ടുള്ള പോരാട്ടത്തിനായി പാടിയ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ വന്ദേമാതരത്തെ എതിർക്കുന്നു. ഈ നിലപാട് തുടർന്നാൽ ഇവർ രാജ്യത്തിൻ്റെ മൂലയിൽ മാത്രം ഒതുങ്ങും. നാളെ ഇവരെ ഈ രാജ്യത്തെ ജനങ്ങൾ തൂത്തുവാരി വലിച്ചെറിയും."

- ശ്രീ വി മുരളീധരൻ എംഎൽഎ

02/06/2026

"കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്ര സർക്കാരിനെ നിരന്തരം വിമർശിച്ചുകൊണ്ടിരിക്കുന്ന ഇടതു-വലതു മുന്നണികൾ സ്വന്തം ഭരണപരാജയം മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്.

കേരളം രൂപീകൃതമായ കാലം മുതൽ സംസ്ഥാനം മാറി മാറി ഭരിച്ച ഇടതു-വലതു മുന്നണികളാണ് ഇവിടെ ഉണ്ടായ സകല സാമ്പത്തിക പ്രതിസന്ധികൾക്കും യഥാർത്ഥ ഉത്തരവാദികൾ.

പതിറ്റാണ്ടുകളായി കേരളം ഭരിച്ച ഈ രണ്ട് മുന്നണികളുടെയും അശാസ്ത്രീയമായ സാമ്പത്തിക നയങ്ങളും കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തെ ഇന്നത്തെ ഗുരുതരമായ കടക്കെണിയിലേക്കും സാമ്പത്തിക തകർച്ചയിലേക്കും നയിച്ചത്."

ശ്രീ ബി ബി ഗോപകുമാർ എംഎൽഎ

(നിയമസഭാ പ്രസംഗം- 02 06 2026)

02/06/2026
02/06/2026

ശ്രീ വി മുരളീധരൻ എംഎൽഎ നിയമസഭയിൽ സംസാരിക്കുന്നു…

31/05/2026

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്തിന്റെ മലയാളം പരിഭാഷ...

31/05/2026

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്ത്...

31/05/2026

ആദരണീയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർജിക്ക് ജന്മദിനാശംസകൾ.

ಆದರಣೀಯ ಬಿಜೆಪಿ ರಾಜ್ಯ ಅಧ್ಯಕ್ಷರಾದ ಶ್ರೀ ರಾಜೀವ್ ಚಂದ್ರಶೇಖರ್ ಜೀ ಅವರಿಗೆ ಜನ್ಮದಿನದ ಹಾರ್ದಿಕ ಶುಭಾಶಯಗಳು.

Want your business to be the top-listed Government Service in Kasaragod?

Click here to claim your Sponsored Listing.

Location

Telephone

Address


Sree Narayana Guru Road
Kasaragod