25/08/2025
ബോധി പനയാൽ
പനയാലിന്റെ ശബ്ദം
#bodhipanayalkaithangu
#bodhipanayalfamilyconnect
#bodhipanayalecofriendlybag
25/08/2025
14/02/2024
ബോധി പനയാൽ കെട്ടിടോദ്ഘാടനം നിർവഹിച്ച ഉത്പൽ വി നയനാർക്കും, സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത പി. വി കെ മാഷിനും ബോധിയുടെ സ്നേഹോപഹാരം പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ നൽകുന്നു.
12/02/2024
ബോധി പനയാൽ മൂപ്പതാം വാർഷികാഘോഷവും കെട്ടിടോദ്ഘടനവും ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളന ചടങ്ങിൽ പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ സംസാരിക്കുന്നു.
12/02/2024
ബോധി പനയാൽ മൂപ്പതാം വാർഷികാഘോഷവും, കെട്ടിടോദ്ഘാടനവും സാംസ്‌കാരിക സമ്മേളനത്തിൽ ശ്രീ. പി വി കെ പനയാൽ മാഷ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
12/02/2024
ക്ലബ് കെട്ടിടോദ്ഘാടനം ചലച്ചിത്ര ഛായാഗ്രഹകൻ/സംവിധായകൻ ശ്രീ. ഉത്പൽ വി നയനാർ നിർവഹിക്കുന്നു.
25/01/2024
ബോധി പനയാൽ വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും
📍 2023 ഫെബ്രുവരി 11 ഞായർ
❤️ ഏവരെയും സ്വാഗതം ചെയ്യുന്നു ❤️
25/01/2024
❤️ഏവരെയും സ്വാഗതം ചെയ്യുന്നു❤️
📍2024 ഫെബ്രുവരി 11 ഞായറാഴ്ച
ബോധി പനയാൽ, വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും
30/10/2023
*ബോധി പനയാലിന്റെ മുപ്പതാം വാർഷിക കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പ്രവചന മത്സരം*
--------------------------------------------------------------------------
𝐆𝐮𝐞𝐬𝐬 𝐚𝐧𝐝 𝐖𝐢𝐧! 🏏🔥
നിങ്ങളുടെ ഭാഗ്യം പരീക്ഷിച്ചുനോക്കൂ, ആരാണ് വിജയിയാകുക എന്ന് പ്രവചിക്കുക. വിജയികൾക്ക് ആകർഷകമായ സമ്മാനം നൽകും. ഞങ്ങളോടൊപ്പം വിജയത്തിന്റെ ആവേശം ആഘോഷിക്കാൻ പ്രവർത്തിക്കൂ! ആശംസകൾ 🤗
നിബന്ധനകൾ :
1. Facebook / Instagram page follow ചെയ്യുന്നവരുടെ ശരി ഉത്തരമാത്രം സ്വീകരിക്കുള്ളു.( *ബോധി പനയാൽ*)
2.കമന്റ് സെക്ഷനിൽ വിജയിക്കുന്ന ടീമിനെ പ്രവചിക്കുക
3.ഓരോ അക്കൗണ്ടിനും ഒരു പ്രവചനം മാത്രമേ അനുവദിക്കൂ
4. തിരുത്തിയതും ഒന്നിലധികം ഉത്തരങ്ങൾ അനുവദനീയമല്ല
5. ഉത്തരം അയക്കേണ്ട അവസാന തീയതി 12/11/2023
6. ഒന്നിൽ കൂടുതൽ ശരി ഉത്തരം വന്നാൽ നറുക്കടുപ്പിലൂടെ വിജയിയെ കണ്ടെത്തും
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
ഉത്തരം അയക്കേണ്ട മാതൃക :
Semi Final 1️⃣: *TBC vs TBC*
Semi Final 2️⃣ : *TBC vs TBC*
Final - *TBC vs TBC*
Winner - *TBC*
25/10/2023
അഡ്മിഷൻ തുടരുന്നു….
23/10/2023
പള്ളിക്കര പഞ്ചായത്ത് കേരളോത്സവം 2023
കുച്ചുപ്പുടി *2nd പ്രൈസ് A ഗ്രേഡ്*
*ശ്രേയ വിജയൻ* ( ബോധി പനയാൽ )✨✨✨👏👏👏
22/10/2023
പള്ളിക്കര പഞ്ചായത്ത് കേരളോത്സവം 2023
*ഉപന്യാസ രചന മൂന്നാം സ്ഥാനം*
*ദിവ്യ രാജേഷ്* ( ബോധി പനയാൽ )✨✨✨👏👏👏
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
Kasaragod
671318
