14/11/2025
അനുഭവ സമ്പത്താണ് കൈമുതൽ, ജനകീയതയാണ് മുഖമുദ്ര.. പേട്ട വാർഡിൽ അനിൽ കുമാർ അല്ലാതെ മാറ്റാര്.
തിരുവനന്തപുരം നഗരസഭയിലേക്ക് പേട്ട വാർഡിന്റെ സാരഥിയായി അനിൽ കുമാർ ഉണ്ടാവുക തന്നെ ചെയ്യും.
പേട്ട വാർഡിൽ നിന്നും ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന ശ്രീ.ഡി. അനിൽകുമാറിന് എല്ലാവിധ ആശംസകളും.

14/11/2025
14/11/2025
09/09/2024