ഒരു നാടെങ്ങും പുലി പേടിയിൽ ഇനി മനുഷ്യ ജീവനിലേക്കോ പുലിയുടെ കണ്ണുകൾ?
നാട്ടുകാരുടെ പ്രതികരണവുമായുള്ള ഈ റിപ്പോർട്ട് അധികാരികളിലേക്ക് എത്തുന്നത് വരെ ചെയ്യുക
Erinhipuzha Bridge
Erinhipuzha Payaswini Bridge എരിഞ്ഞിപ്പുഴയുടെ നാട്ടിന്‍പുറത്തെ വിശേഷങ്ങള്‍ അറിയാന്‍,പയസ്വിനി പുഴയുടെ വശ്യ സൌന്ദര്യം തൊട്ടറിയാന്‍ ഈ PAGE LIKE ചെയ്യുക !!
എരിഞ്ഞിപ്പുഴ പൊലിയംതുരുത്ത് എക്കോ ടൂറിസം വില്ലേജ് തയ്യാറാവുന്നു..!
17/07/2023
കണ്ടക്ടർ രഘുവേട്ടന് ആദരാഞ്ജലികൾ
25/05/2023
കാസർകോട് നിന്ന് എരിഞ്ഞിപ്പുഴ പാലം വഴി, ചെറുപുഴ- ഇരിട്ടി വഴി തൃശ്ശൂരിലേക്കും ഗുരുവായൂരിലേക്കുള്ള മൂന്ന് സൂപ്പർഫാസ്റ്റ് സർവീസുകൾ കെഎസ്ആർടിസി നിർത്തി കളഞ്ഞു !!
പ്രതിഷേധം രേഖപ്പെടുത്തുന്നു
Kerala State Road Transport Corporation
10/05/2023
കാസർകോഡിന്റെ മലയോര നിവാസികൾക്ക് ഒരു സന്തോഷവാർത്ത !!!
ഉടൻ വരുന്നു രണ്ട് പ്രതിദിന സൂപ്പർഫാസ്റ്റുകൾ
(11-05-2023 മുതൽ)
★ കാസർഗോഡ് - ബോവിക്കാനം-വെള്ളരിക്കുണ്ട് -
ചെറുപുഴ - ഇരിട്ടി - ഗുരുവായൂർ SF
★ കാസർഗോഡ്- ബോവിക്കാനം- വെള്ളരിക്കുണ്ട്- ചെറുപുഴ- ഇരിട്ടി- കൂത്തുപറമ്പ് - താമരശ്ശേരി- പെരിന്തൽമണ്ണ- തൃശ്ശൂർ SF
01/06/2022
പരിഹരമാവാതെ ആനശല്യം
.😢
കാട്ടാന ശല്യത്തിൽ പൊരുതിമുട്ടി പയസ്വിനി പുഴക്കരയിലെ കർഷകർ ! ഡിഎഫ്ഓ ഓഫീസിലേക്ക് മാർച്ച് നടത്തി.
© ഏഷ്യാനെറ്റ് ന്യൂസ്
20/04/2022
പ്രിയരേ,
വർഷങ്ങളായി തുടരുന്ന കാട്ടാനശല്യം നേരിടുന്നതിൽ വനം വകുപ്പ് അധികൃതർ തുടരുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് ആനക്കാര്യം കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഈ വരുന്ന ഏപ്രിൽ 21 വ്യാഴാഴ്ച കൃത്യം 10 30 ന് കാസർകോട് DFO (ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് ) മാർച്ച് നടത്തുന്നു.
ആകയാൽ വന്യജീവി ശല്യം നേരിടുന്ന മുളിയാർ, കാറഡുക്ക, ദേലംപാടി, കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തിലെ മുഴുവൻ കർഷകരും, കർഷക സ്നേഹികളും കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇതിൽ സഹകരിച്ച് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു.
▶️മാർച്ചിൽ പങ്കെടുക്കാൻ ഏവരും ഏപ്രിൽ 21 വ്യാഴം കൃത്യം രാവിലെ 10 മണിക്ക് ബിസി റോഡ് ജംഗ്ഷനിൽ എത്തിച്ചേരുക
▶️ സ്ത്രീകൾക്കും കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്
▶️കക്ഷി രാഷ്ട്രീയത്തിന്റെയോ, സമുദായിക ജാതി സംഘടനകളുടെയോ ലേബലിൽ അല്ല മറിച്ച് കർഷക കൂട്ടായ്മയുടെ പേരിൽ ആണ് മാർച്ച് നടക്കുന്നത്. അതുകൊണ്ട് ഇതൊരു ബഹുജന പ്രക്ഷോഭമായി ഏവരും ഏറ്റെടുക്കുക.
▶️ ഈ പരിപാടി വൻ വിജയമാക്കാൻ ഈ മെസ്സേജ് ലഭിച്ച എല്ലാവരും അവരവരുടെ പരിധിയിലുള്ള പ്രാദേശിക വാട്സ്ആപ്പ് കൂട്ടായ്മകളിൽ ഈ അറിയിപ്പ് കൈമാറുക. ഓരോ കർഷകരെയും നേരിട്ടോ,ഫോൺ മുഖാന്തരമോ ഈ അറിയിപ്പ് കൈമാറി കർഷക മാർച്ചിലേക്ക് കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുക
▶️ ആനക്കാര്യം കർഷക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മാർച്ച് നടക്കുന്നത്. ആകയാൽ കമ്മിറ്റി ഭാരവാഹികൾ നൽകുന്ന നിർദ്ദേശങ്ങൾ പരിപാടിയുടെ പൊതുവായ വിജയത്തിന് എല്ലാവരും പാലിക്കേണ്ടതാണ്.
▶️ ഈ അറിയിപ്പ് പരമാവധി എല്ലാ കർഷകർക്കും കൈമാറി പരമാവധി ജനപങ്കാളിത്തം ഏവരും ഉറപ്പുവരുത്തുക.
എന്ന്,
ആനകാര്യം കർഷക കൂട്ടായ്മക്ക് വേണ്ടി
ചെയർമാൻ/കൺവീനർ
➖➖➖➖➖➖➖➖➖️➖️➖️➖️➖️➖️➖️
കൂടുതൽ വിവരങ്ങൾക്ക് :
📱: സി രാമകൃഷ്ണൻ:
+91 95395 79849
ഗോപിനാഥൻ നായർ :
+91 94468 44266
➖➖➖➖➖➖➖➖➖️➖️➖️➖️➖️➖️➖️
തണ്ണിമത്തനും ചോളവും ഒന്നിച്ച് കൃഷി ചെയ്ത് നേട്ടം കൊയ്ത് കാസർക്കോട് ബേവിഞ്ചേ കുടുംബശ്രീ കൂട്ടായ്മ 👌🏻
© മാതൃഭൂമി ന്യൂസ്
Click here to claim your Sponsored Listing.
Location
Category
Website
Address
Kanathur Post, Muliyar
Kasaragod
671542
