Mahila Congress Kasaragod District
Kerala pradesh mahila congress Kasargod District
സിംഗാര @ ബേക്കൽ to കളനാട്
മഹിളാ കോൺഗ്രസ് ഉദുമ നിയോജകമണ്ഡലം കമ്മിറ്റി
07/04/2026
ഭരണം പോകുമെന്ന വെപ്രാളത്തിൽ, മുഖ്യമന്ത്രിയുടെ പദവി മറന്ന് തെലങ്കാന മുഖ്യമന്ത്രിയെ തെരുവ് ഗുണ്ടകളെപ്പോലെ തെറിവിളിച്ച പിണറായി വിജയൻ കേരളത്തിന് നാണക്കേടാണ്. ഈ അശ്ലീല പരാമർശം സാംസ്കാരിക കേരളത്തെ അപമാനിക്കുന്നതാണ്.
അഴിമതിയും പരാജയങ്ങളും മറയ്ക്കാൻ പിണറായി നടത്തുന്ന തെറിവിളിയും അഹങ്കാരവും ജനം വെച്ചുപൊറുപ്പിക്കില്ല. പിണറായിയെ വെളുപ്പിക്കാൻ പി.ആർ. ടീം ഇനി ഒരു 10000 ഫ്ളക്സ് വെച്ചാലും ഈ നാണക്കേട് കഴുകിക്കളയാൻ കഴിയില്ല.
ഈ അഹങ്കാരത്തിന് മറുപടി ജനങ്ങൾ നൽകും!
02/04/2026
🩵🩵🩵
Click here to claim your Sponsored Listing.
Location
Category
Website
Address
Kasaragod
